ഒരേ ഒരേ ഒരു തീരം

ഒരേ ഒരേ ഒരു തീരം
സഖി നിന്റെ മിഴിയോരം
ഇതാ ഇതാ
ഒരേ ഒരേ ഒരു രൂപം
ങ്ഹും....
ഒരേ ഒരേ ഒരു രൂപം
(ഒരേ ഒരേ..)

ഇളം തെന്നലില്‍ നിന്‍ വാര്‍മുടി പോല്‍
നവ നീലിമ വീശി ഓളം വന്നു
എന്നിലും നിന്നിലും തേനലയായ്
ആ...ആ....(ഇളം തെന്നലില്‍..)
(ഒരേ ഒരേ..)

ഈ പന്തലിന്‍ കീഴില്‍ നാം തനിയെ
സുഖ സാന്തകപോലെ ദൂരെ ഭൂമി
നമ്മളില്‍ ഇന്നൊരു രാഗലയം
ആ...ആ....(ഈ പന്തലിന്‍..)
(ഒരേ ഒരേ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Ore ore oru theeram