അംബികാ ഹൃദയാനന്ദം

അംബികാ ഹൃദയാനന്ദം
മാതൃഭി പരിവേഷ്ടിതം
ഭക്തപ്രിയം മദോന്മത്തം
വന്ദേഹം ഗണനായകം

സൗഭാഗ്യദായകാ സര്‍വേശ്വരാ
സിദ്ധിവിനായകാ വിഘ്നേശ്വരാ
സൗഭാഗ്യദായകാ സര്‍വേശ്വരാ

ശക്തിസംയുത ലംബോദരാ
ഭക്തവിഘ്ന വിനാശകാ
ആശ്രിതവത്സലാ ആര്‍ദ്രമാനസാ
അരുളൂ അരുളൂ അഭയഭിക്ഷാ
സൗഭാഗ്യദായകാ സര്‍വേശ്വരാ
സിദ്ധിവിനായകാ വിഘ്നേശ്വരാ

സോമസൂര്യാഗ്നി ലോചനാ
നിരഞ്ജനാ ഗജാനനാ
നമോസ്തുതേ നമോസ്തുതേ
അരുളൂ അരുളൂ അഭയഭിക്ഷാ
സൗഭാഗ്യദായകാ സര്‍വേശ്വരാ
സിദ്ധിവിനായകാ വിഘ്നേശ്വരാ
സൗഭാഗ്യദായകാ സര്‍വേശ്വരാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ambika hridayanandam