ഡാലിയാ പൂവിന്റെ മന്ദഹാസം
ഡാലിയാ പൂവിന്റെ മന്ദഹാസം
മാലയായ് ചൂടി വന്ന മെയ് മാസം
ഡാലിയാ പൂവിന്റെ മന്ദഹാസം
മാലയായ് ചൂടി വന്ന മെയ് മാസം
ഡാലിയാ പൂവിന്റെ മന്ദഹാസം....
പൂവണിഞ്ഞ ലില്ലികൾ പുഞ്ചിരിക്കുമ്പോൾ
ഗിത്താറിൻ കമ്പികൾ തുടിക്കും പോൽ...
പാടിടുന്നു മാനസം പ്രേമഗാനം...
പുതിയൊരു പ്രേമഗാനം...
ലല്ലാ ലല്ലാ ഡാർലിംഗ്..
അഹാ അഹാ ഐ ലവ് യൂ...
ഡാലിയാ പൂവിന്റെ മന്ദഹാസം....
ചുണ്ടുകൾ വീഞ്ഞുമായ് കാത്തിരിക്കുമ്പോൾ...
വണ്ടുകൾ പൂക്കളിൽ മയങ്ങുമ്പോൾ...
പാടിടുന്നു മാനസം നീലവാനിൽ...
പുതിയൊരു നീലവാനിൽ....
ഡാലിയാ പൂവിന്റെ മന്ദഹാസം...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Daliya Poovinte Mandhahasam
Additional Info
Year:
1978
ഗാനശാഖ: