അന്തരിന്ദ്രിയ ദാഹങ്ങൾ
അന്തരിന്ദ്രിയ ദാഹങ്ങൾ
അസുലഭ മോഹങ്ങൾ
അനുഭൂതികളുടെ മേളങ്ങൾ
അതിശയ താളങ്ങൾ (അന്തരിന്ദ്രിയ...)
സ്ത്രീ അവളുടെ രൂപം അതിന്റെ ആകർഷ വലയം (2)
പുരുഷന്റെ സിരകളിൽ ആളി പടരും ചെന്തീ കതിരുകൾ
അവനെ ഉള്ളിൽ അവളുടെ വചനം ആലോചനാമൃതം (അന്തരിന്ദ്രിയ...)
സ്ത്രീ അവളുടെ ഭാവം അതിന്റെ ഉന്മാദലഹരി (2)
പുരുഷന്റെ ധമനിയിൽ ഉരുകിയിറങ്ങും മഞ്ഞിൻ കണികകൾ
അവന്റെ മുൻപിൽ അവളുടെ ചലനം ആവേശ പൂരിതം (അന്തരിന്ദ്രിയ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
antharindriya daahangal
Additional Info
ഗാനശാഖ: