ഡിംഗ്‌ഡാംഗ് ഡിംഗ്‌ഡാംഗ്
Music:
Lyricist:
Singer:
Film/album:
ഡിംഗ്‌ഡാംഗ് ഡിംഗ്‌ഡാംഗ് പാടി വാ
ചിംഗ്ചാംഗ് താളത്തിലാടി.. വാ (2)
കാമുകഹൃദയം തേടിവാ..
കണ്ണിൽ കതിരൊളി ചൂടിവാ (2)
രരമ്പം ...രുരുരുരു.. രരമ്പം ..രരമ്പം ..
രുരുരുരു.. രരമ്പം
അനങ്ങുമ്പോൾ ചിലങ്കകൾ കിലുങ്ങി
അരയിൽ കിങ്ങിണി കുലുങ്ങി.. (2)
കവിളത്തു മഴവില്ലു തിളങ്ങി..
കരളിൽ സംഗീതം മുഴങ്ങി.. (2)
രരമ്പം ...രുരുരുരു.. രരമ്പം ..രരമ്പം ..
രുരുരുരു.. രരമ്പം
കൈനീട്ടി നീയൊന്നു പുണരൂ
മലർവല്ലിയായ് നീ പടരൂ (2)
മയിൽ പോലെ നടനം തുടരൂ
മനസ്സിൽ മധുരം പകരൂ (2)
ലലല്ലാ ..ലലല്ലാ ..ലലല്ലാ ..ലലല്ലാ ..
ഡിംഗ്‌ഡാംഗ് ഡിംഗ്‌ഡാംഗ് പാടി വാ
ചിംഗ്ചാംഗ് താളത്തിലാടി.. വാ
കാമുകഹൃദയം തേടിവാ..
കണ്ണിൽ കതിരൊളി ചൂടിവാ (2)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Dingdang Dingdang
Additional Info
Year:
1978
ഗാനശാഖ: