പൊന്നിയം പൂങ്കന്നി

പൊന്നിയം പൂങ്കന്നി താമരത്തേന് കന്നി
പൊന്നിന്‍ നിറമുള്ള മറിമാൻകണ്ണി

പൊന്നിയം പൂങ്കന്നി താമരത്തേന്‍ കന്നി
പൊന്നിന്‍ നിറമുള്ള മറിമാന്‍കണ്ണി
മീനിളകും മിഴിയാണേ
തേനൊഴുകും മൊഴിയാണേ
മരതക കന്നീ അരുമ കന്നീ
(മീനിളകും...)

പൊന്നിയം പരുന്തുങ്കല്‍ തമ്പുരാനാണേ
പവിഴം വിളയുന്ന പുഞ്ചിരിയാണേ
ഇട്ടിരി ഇളയ പണിക്കരാണേ
വെട്ടിത്തിളങ്ങുന്ന രത്നമാണേ

ആര്‍പ്പോയ് ഹോയ് ഹോയ് ഹോയ്
അങ്കം ജയിച്ചേ കുഞ്ഞോദരന്‍
ഹോയ് ഹോയ് ഹോയ്
അച്ഛന്റെ ഓമന കുഞ്ഞോദരന്‍
ഹോയ് ഹോയ് ഹോയ്
ആര്‍പ്പോയ് ഹോയ് ഹോയ് ഹോയ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Ponniyam poonkanni