ആവോ മേരാ ചാന്ദ്നി
Music:
Lyricist:
Singer:
Film/album:
ആവോ മേരാ ചാന്ദ്നി
നീയൊരു പ്രേമമാലിനി
രൂപവതീ നീ പാടി വരൂ
രൂപ് തേരാ മസ്താനാ
പ്യാറ് മേരാ ദീവാനാ
ആവോ മേരാ ചാന്ദ്നി
നീയൊരു പ്രേമമാലിനി
രാഗലോലന് സമ്മതമെന്നാൽ
ആടാം പാടാം
ദം മാരോ ദം മിഠ്ജായേ ഹം
ബോലോ സുബഹ്ശാം
ഹരേകൃഷ്ണ ഹരേരാം
മേരാ ബാബൂ - മേരാ ബാബൂ
നീയെന്നുള്ളിലെ തീരാ-
മൊഹബ്ബത്തറിയില്ലേ അറിയില്ലേ
അഹാ അഹാ അഹാ...
ആവോ മേരാ ചാന്ദ്നി
നീയൊരു പ്രേമമാലിനി
കാമിനീമണി നമ്മളൊന്നാകാൻ
മോഹം ദാഹം
ചൗദ് വി കാ ചാന്ദ് ഹോ
യാ ആഫ്താബ് ഹോ
ജോ ഭി ഹേ തും ഖുദാ കി കസം
ലാജവാബ് ഹോ
ചൗദ് വി കാ ചാന്ദ് ഹോ
മേരാ റാണീ - മേരാ റാണി
നിന്നെപ്പോലൊരു പ്യാർ നഹീ ഹേ
ദുനിയാവിൽ ദുനിയാവിൽ
അഹാ ഒഹോ മ്...
ആവോ മേരാ ചാന്ദ്നി
നീയൊരു പ്രേമമാലിനി
രൂപവതീ നീ പാടി വരൂ
രൂപ് തേരാ മസ്താനാ
പ്യാറ് മേരാ ദീവാനാ
ആവോ മേരാ ചാന്ദ്നി
നീയൊരു പ്രേമമാലിനി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aano kera chandni
Additional Info
Year:
1978
ഗാനശാഖ: