കാക്കയെന്നുള്ള വാക്കിന്നര്‍ത്ഥം
കാക്കയെന്നുള്ള വാക്കിന്നര്‍ത്ഥമെന്തെടാ
അടുത്തയാള്‍ അടുത്തയാൾ
അടുത്തയാള്‍ അതിനടുത്തയാള്‍
പൂച്ചയെന്നുള്ള വാക്കിന്നര്‍ത്ഥമെന്തെടാ
അടുത്തയാള്‍ അടുത്തയാള്‍
അടുത്തയാള്‍ അതിനടുത്തയാള്‍
പത്തോട് പത്തുംകൂട്ടി മൊത്തത്തിലാറുകിഴിച്ചാലെത്ര -എത്ര
പത്ത്...പത്ത്...എട്ട്...
തെറ്റ്....
പത്തോട് പത്തുകൂട്ട്യാല്‍ റ്റ്വെന്റി
റ്റ്വെന്റീന്നൊരാറുപോയാല്‍ ഫോര്‍ട്ടീന്‍
സ്റ്റാൻഡ് സ്റ്റാൻഡ് അണ്ടർസ്റ്റാൻഡ്
കറക്ട് സിറ്റ്ഡൗൺ
തെക്കേലെ കോഴിപോയി വടക്കേല് മൊട്ടയിട്ട്
കെഴക്കേല് പോയൊറങ്ങ്യാല്‍ മൊട്ട
ആമൊട്ട ആരുടെ -ആരുടെ
തെക്കേലെ കെഴക്കേലെ...
വടക്കേലെ അയ്യയ്യോ അല്ലല്ല കോഴീടെ
തെക്കേലെ കോഴിപോയി വടക്കേല് മുട്ടയിട്ടു
കെഴക്കേല് പോയൊറങ്ങ്യാല്‍ മുട്ട കോഴീടെ
ആ മുട്ട കോഴീടെ
കറക്ട് സിറ്റ്ഡൗൺ
വട്ടീല് പത്തുമത്തി മത്ത്യൊന്ന് കാക്കകൊത്തി
മൂന്നെണ്ണം പൂച്ച തിന്നു നാലെണ്ണം നായ തിന്നു
ബാക്ക്യെല്ലാം ആരു തിന്നു
താന്‍ തിന്നു
കറക്ട് സിറ്റ്ഡൗൺ