സഖീ സഖീ ചുംബനം
സഖീ സഖീ ചുംബനം
സഖീ സഖീ ചുംബനം
പ്രേമവാഹിനീ....
സ്വർഗ്ഗമോഹിനീ....
നൽകൂ നൽകൂ ചുംബനം
ചുംബനം ചുംബനം ചുംബനം
സഖീ സഖീ ചുംബനം
മിഴിയും മിഴിയും ഇടയുമ്പോൾ
അവിടെ വിടർന്നതു രാഗമല്ലേ
മനസ്സും മനസ്സും അടുക്കുമ്പോൾ
മധുരം പകരുന്നതധരമല്ലേ
അധരമല്ലേ (സഖീ സഖീ..)
അപ്സരകന്യകേ ഞാനൊരിക്കൽ
സ്വപ്നങ്ങള്‍ പൂവിടും ആദ്യരാവിൽ
കെട്ടിപ്പിടിയ്ക്കും തലോടിടും നിൻ
കൽപനാസുന്ദര പുഷ്പഗാത്രം
പുഷ്പഗാത്രം (സഖീ സഖീ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sakhee sakhee chumbanam
Additional Info
Year:
1978
ഗാനശാഖ: