2022 ലെ ഗാനങ്ങൾ

Sl No. ഗാനം ചിത്രം/ആൽബം രചന സംഗീതം ആലാപനം
1 പറയാതെ വന്നെൻ ജീവനിൽ ബ്രോ ഡാഡി ലക്ഷ്മി ശ്രീകുമാർ ദീപക് ദേവ് എം ജി ശ്രീകുമാർ, വിനീത് ശ്രീനിവാസൻ
2 രാ താരമേ ഭൂതകാലം ഷെയിൻ നിഗം ഷെയിൻ നിഗം ഷെയിൻ നിഗം
3 * ഋതുരാഗമോലുന്ന മൂരി ദീപ ചന്ദ്രോത്ത് ജീവൻ സോമൻ അഭിജിത്ത്‌ കൊല്ലം , അന്ന ബേബി
4 * പടിവാതിൽ കാതോർത്ത മൂരി ദീപ ചന്ദ്രോത്ത് ജീവൻ സോമൻ അഭിജിത്ത്‌ കൊല്ലം
5 കണ്ണിൽ മിന്നും മേപ്പടിയാൻ ജോ പോൾ രാഹുൽ സുബ്രഹ്മണ്യൻ കാർത്തിക്, നിത്യ മാമ്മൻ
6 മേലേ വാനിൽ മായാതെ മേപ്പടിയാൻ ജോ പോൾ രാഹുൽ സുബ്രഹ്മണ്യൻ വിജയ് യേശുദാസ്
7 * തെക്കോരം കോവിലിൽ രണ്ട് റഫീക്ക് അഹമ്മദ് ബിജിബാൽ കെ കെ നിഷാദ്
8 കടലും ഈ നദിയും ഇരുവഴിയായ് രാധേശ്യാം ജോ പോൾ ജസ്റ്റിൻ പ്രഭാകരൻ ഹരിണി ഇവാടുരി, നിഹാൽ സാദിഖ്
9 മലരോട് സായമേ രാധേശ്യാം ജോ പോൾ ജസ്റ്റിൻ പ്രഭാകരൻ സൂരജ് സന്തോഷ്
10 സ്വപ്നദൂരമേ മോഹതീരമേ രാധേശ്യാം ജോ പോൾ ജസ്റ്റിൻ പ്രഭാകരൻ സത്യ പ്രകാശ്
11 തിരമാലയാണ് നീ വിഡ്ഢികളുടെ മാഷ്‌ റഫീക്ക് അഹമ്മദ് ബിജിബാൽ കെ എസ് ചിത്ര
12 അശുഭ മംഗളകാരീ സൂപ്പർ ശരണ്യ സുഹൈൽ കോയ, ജെ'മൈമ ജസ്റ്റിൻ വർഗീസ് ശരത് ചേട്ടന്‍പടി, മീര ജോണി, ജെ'മൈമ
13 പച്ചപ്പായല് പോലെന്നുള്ളിൽ സൂപ്പർ ശരണ്യ സുഹൈൽ കോയ ജസ്റ്റിൻ വർഗീസ് കാതറിൻ ഫ്രാൻസിസ്, ക്രിസ്റ്റിൻ ജോസ്
14 ഷാരു ഷാരു സൂപ്പർ ശരണ്യ സുഹൈൽ കോയ ജസ്റ്റിൻ വർഗീസ് ജസ്റ്റിൻ വർഗീസ്, മീര ജോണി
15 കാലേ കാലേക്കുമ്പാ സ്റ്റേഷൻ 5 പ്രശാന്ത് കാനത്തൂർ നഞ്ചമ്മ