നിരഞ്ജന

Niranjana (Singer)
Niranjana Singer
നിരഞ്ജന രമ
ആലപിച്ച ഗാനങ്ങൾ: 3

പുഷ്പാംഗദന്റെയും രമയുടെയും മകളായി ഇടുക്കി ജില്ലയിലെ പീരുമേട് ജനിച്ചു. ടി എച്ച് എസ് പീരുമേടായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കുട്ടിയായിരിക്കുമ്പോളേ നിരഞ്ജന സംഗീതം അഭ്യസിച്ചിരുന്നു. ബേബി പ്രകാശ് ആയിരുന്നു ഗുരു. ഏഴാമത്തെ വയസ്സിൽ കർണ്ണാടക സംഗീതത്തിൽ പെർഫോം ചെയ്യാൻ തുടങ്ങി. തൃപ്പൂണിത്തറ ആർ എൽ വി കോളേജ് ഓഫ് മ്യൂസിക്കിൽ & ഫൈൻ ആർട്സിൽ നിന്നും ബിരുദം നേടിയതിനു ശേഷം അവിടെ തന്നെ പിജി ചെയ്യുകയാണ്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ - മഹത്തായ ഭാരതീയ അടുക്കള എന്ന സിനിമയിലാണ് നിരഞ്ജന  ആദ്യമായി പിന്നണി ഗായികയാകുന്നത്.

വിലാസം-.Nidheesh bhavan.peermade.p.o idukki

നിരഞ്ജനയുടെ ഇമെയിൽ വിലാസം | ഫേസ്ബുക്ക് പ്രൊഫൈലിവിടെയുണ്ട് | ഇൻസ്റ്റഗ്രാം പേജിവിടെ