ചെമ്റാന്തമേറെയാണ്

ചെമ്റാന്തമേറെയാണ്
പെണ്ണിന്‍റെ ചെരപ്പ ചേലാണ്
തുറ്റാവ് നീണ്ടതാണ്
മിളിന്തി  മാന്‍പേട ചേലാണ്.

കുലം പെരണ്ടത്തി
ഇല്ലം വെള്ളിയംകാരത്തി
മലവേര് വക്കൂല്ലോ
പെണ്ണ് ചെതമ്പ വക്കൂല്ലോ

തീണ്ടാരി നാളത്ത്
ചുത്തി പിടിക്കാതെ
ചുട്ടാണിനൂറ് തേച്ച്
വെറ്റിലച്ചോപ്പാക്കും.

അത്തമൻ ചായുന്നേ പെണ്ണ് 
പൊലി പൊലിക്കുന്നേ
പൊന്തിമുഴങ്ങുന്നേ
അന്തി മയങ്ങുന്നേ

 രാരിക്കം രാരാരോ
രാരിക്കം രാരാരോ 
രേരിക്കം രേരേരോ 
രേരിക്കം രേരേരോ

രാരിക്കം രാരാരോ...
രാരിക്കം രാരാരോ
രാരിക്കം  രാരാരോ
രാരിക്കം രാരാരോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chemrantham