ഗോഡ് ബ്ലെസ്സ് യൂ

Released
God Bless You
കഥാസന്ദർഭം: 

സാം എന്ന ചെറുപ്പക്കാരൻ ബാല്യകാല സഖിയായ ക്ലാരയെ  സ്വന്തമാക്കാൻ വേണ്ടി ശ്രമിക്കുന്നതിനിടയിൽ വന്നുഭവിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് ചിത്രം പറയുന്നത്

നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 18 March, 2022

ദൈവം അനുഗ്രഹിക്കട്ടെ എന്ന നാമം അക്ഷരാർത്ഥത്തിൽ ഫലവത്താകുന്ന ത്രില്ലർ മൂഡിലുള്ള ചിത്രമാണ് ഗോഡ് ബ്ലെസ് യു. ഒരു ദിവസത്തെ 4 മണിക്കൂറിനിടെ ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കുന്ന നിർണായക നിമിഷങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്