ആർ പ്രദീപ്
R Pradeep
കോട്ടയം പ്രദീപ് എന്നറിയപ്പെടുന്ന ആർ പ്രദീപ്. സീരിയൽ ആർട്ടിസ്സ്. സ്വദേശം കോട്ടയം തിരുവഞ്ചൂരിൽ. ഭാര്യ മായ. മകൾ പള്‍സ് വണ്‍ വിദ്യാർത്ഥിനിയായ ശ്രീലക്ഷ്മി. പ്രൊഫഷണൽ നാടകങ്ങളിൽ സജീവമായിരുന്നു പ്രദീപ്. ആദ്യ നാടകം കോട്ടയം ഉജ്ജെയിനിയുടെ 'സബർമതിയിൽ നിന്നൊരു അതിഥി'. 56 മെഗാ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. ഇത് നമ്മുടെ കഥ, ലാസ്റ്റ് ബഞ്ച്, പേരിനൊരു മകൻ, തോംസണ്‍ വില്ല എന്നീ സിനിമകളിലും കോട്ടയം പ്രദീപ് അഭിനയിച്ചിട്ടുണ്ട്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
സിനിമ ഇതു നമ്മുടെ കഥ | കഥാപാത്രം | സംവിധാനം രാജേഷ് കണ്ണങ്കര | വര്‍ഷം 2011 |
സിനിമ ലാസ്റ്റ് ബെഞ്ച് | കഥാപാത്രം | സംവിധാനം ജിജു അശോകൻ | വര്‍ഷം 2012 |
സിനിമ പേരിനൊരു മകൻ | കഥാപാത്രം ഡോക്ടർ | സംവിധാനം വിനു ആനന്ദ് | വര്‍ഷം 2012 |
സിനിമ തോംസണ്‍ വില്ല | കഥാപാത്രം | സംവിധാനം എബിൻ ജേക്കബ് | വര്‍ഷം 2014 |
സിനിമ ഒരു യക്ഷിക്കഥ | കഥാപാത്രം | സംവിധാനം നന്ദൻ മേനോൻ | വര്‍ഷം 2018 |
സിനിമ പൂവള്ളിയും കുഞ്ഞാടും | കഥാപാത്രം | സംവിധാനം ഫാറൂഖ് അഹമ്മദലി | വര്‍ഷം 2019 |
സിനിമ ഒരു യമണ്ടൻ പ്രേമകഥ | കഥാപാത്രം സെബാസ്റ്റ്യൻ | സംവിധാനം ബി സി നൗഫൽ | വര്‍ഷം 2019 |
സിനിമ കാലൻ വേണു | കഥാപാത്രം | സംവിധാനം വിൽസൺ കാവിൽപാട് | വര്‍ഷം 2020 |
സിനിമ കടൽ കുതിര | കഥാപാത്രം | സംവിധാനം സെന്നൻ പള്ളാശ്ശേരി | വര്‍ഷം 2020 |
സിനിമ ഏക് ദിൻ | കഥാപാത്രം | സംവിധാനം വിയാൻ വിഷ്ണു | വര്‍ഷം 2021 |
സിനിമ മൈക്കിൾസ് കോഫി ഹൗസ് | കഥാപാത്രം | സംവിധാനം അനിൽ ഫിലിപ്പ് | വര്‍ഷം 2021 |
സിനിമ മൈ ഡിയർ മച്ചാൻസ് | കഥാപാത്രം | സംവിധാനം ദിലീപ് നാരായണൻ | വര്‍ഷം 2021 |
സിനിമ പാപ്പന്റേം സൈമന്റേം പിള്ളേർ | കഥാപാത്രം | സംവിധാനം ഷിജോ വർഗ്ഗീസ് | വര്‍ഷം 2021 |
സിനിമ ഗോഡ് ബ്ലെസ്സ് യൂ | കഥാപാത്രം | സംവിധാനം വിജീഷ് വാസുദേവ് | വര്‍ഷം 2022 |
സിനിമ ബുള്ളറ്റ് ഡയറീസ് | കഥാപാത്രം | സംവിധാനം സന്തോഷ് മണ്ടൂർ | വര്‍ഷം 2023 |
സിനിമ വിരുന്ന് | കഥാപാത്രം | സംവിധാനം കണ്ണൻ താമരക്കുളം | വര്‍ഷം 2024 |
സിനിമ ഒരു കടന്നൽ കഥ | കഥാപാത്രം | സംവിധാനം പ്രദീപ് വേലായുധൻ | വര്‍ഷം 2024 |