777 ചാർലി

Released
777 Charley
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 10 June, 2022

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ശേഷം '777 ചാർലി' എന്ന കന്നഡ ചിത്രം വേൾഡ് വൈഡായി റിലീസ് ചെയ്തിരിക്കുകയാണ്. കന്നഡയ്ക്ക് ഒപ്പം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം എത്തിയത്.

 ഈ ചിത്രത്തിൽ മിന്നും താരമായി ചാർലിയെന്ന നായയും ഉണ്ട്.

നായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥയാണ് ഈ ചിത്രം പറയുന്നത്.