ഞാൻ എത്താ കൊമ്പ് (ഹേയ് ഹേയ് ഹേയ് )
ഹേയ് ഹേയ് ഹേയ് ഹേയ്..
ഹേയ് ഹേയ് ഹേയ് ഹേയ്...
ഏയ് ഏയ് ഏയ് ഏയ്.......
ഞാൻ എത്താ കൊമ്പ്..
നീ യെൻ കട്ടുറുമ്പ്..
മേലെ കേറ്..ഞാൻ വൈരക്കല്ല്...
എന്നെ കട്ടെടുത്ത് വേഗം ഓട്..
ഞാൻ കെട്ടിടാത്ത പട്ടം....
നീ നൂല് കോർത്തെടുക്ക്...
ഏൻ നെഞ്ചിൽ തീ കൊളുത്തി വയ്ക്ക്...
ഹേയ് ഹേയ് ഹേയ് ഹേയ്...
ഏയ് ഏയ് ഏയ് ഏയ്....
ഏയ് ഏയ് ഏയ് ഏയ്...........
കൈയെത്തും ദൂരെ
പക്കം വന്ന് നില്ല്....
കണ്ണാൽ കൊല്ല്....
നിൻ നെഞ്ചിൻ തീരാ..മോഹം മെല്ലെ എന്റെ
കാതിൽ ചൊല്ല്...ഹേയ് ഒന്ന് പുഞ്ചിരിക്ക്...
ഈ നാണമിട്ട് നിക്ക്..
നിന്നിൽ നീ എന്നെ ഓർത്തെടുക്ക്...
ഹേയ് ഹേയ് ഹേയ് ഹേയ്...
ഏയ് ഏയ് ഏയ് ഏയ്.......
ഞാൻ എത്താ കൊമ്പ്..
നീ യെൻ കട്ടുറുമ്പ്.....
മേലെ കേറ്....കട്ട് റുമ്പ്...
കണ്ണാൽ കൊല്ല്..
കാതിൽ ചൊല്ല്..കണ്ണാൽ കൊല്ല്..
മേലെ കേറ്...കണ്ണാൽ കൊല്ല്..
കണ്ണാൽ കൊല്ല്..മേലെ കേറ്...
കണ്ണാൽ കൊല്ല്..