വരാനാവില്ലേ അരികേ രാഗലോലം
വരാനാവില്ലേ
അരികേ രാഗലോലം
തരാമിന്നെൻ തപോമാനസം
മനോരാജ്യ ലതാഹാരം
കൊരുക്കാതെ കണ്ണാ...
ഇന്നോളം എൻ രാവോ മാഞ്ഞീലാ...
കുഴൽ നാദം മറന്നീല ഞാൻ
എൻ അഴൽ നേരം അറിഞ്ഞീല ഞാൻ
വാനാകെ മുകിൽ മാല കാണുമ്പൊഴാകെ
മനതാരിൽ ഒരേ രൂപമേ...
കിനാവായ് വരുന്നല്ലോ പ്രേമാത്മ നാഥാ
വരേണം, എന്നരികെ എന്നും
തരാമിന്നെൻ തപോ മാനസം
വരാനാവില്ലേ അരികേ രാഗലോലം
തരാമിന്നെൻ തപോമാനസം..
മനോരാജ്യ ലതാഹാരം
കൊരുക്കാതെ കണ്ണാ...
ഇന്നോളം എൻ രാവോ മാഞ്ഞീലാ
കുഴൽ നാദം മറന്നീല ഞാൻ
എൻ അഴൽ നേരം അറിഞ്ഞീല ഞാൻ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Varanaville arike ragalolam
Additional Info
Year:
2022
ഗാനശാഖ: