എൻ ഉയിരേ
എന്നുയിരേ വരു തെന്നലായ് അരികെ
നീ നിറയും ഈ ലോകവും പ്രണയം
വഴിയരികിൽ നിൽക്കവേ
നിറ ചിരികൾ നൽകുവാൻ
ഇതു വഴിയെ വന്നുവോ ജീവനെ
എൻ ഉയിരേ വരു തെന്നലായി അരികെ
നീ വരുമ്പോൾ ചേർന്നിടുമ്പോൾ
തീർന്നതാ രാമമായി നീന്തി നീങ്ങും
നീലമേഘം തോർന്നിത് ആഘോഷമായി
ഇണയായും തുണയായും
പ്രണയാർദ്രം ഈ ജീവിതം
എന്നുയിരേ വരു തെന്നലായി അരികെ
മാഞ്ഞു പോവും മാരിവില്ലിൻ
ഏഴുവർണ്ണങ്ങൾ ആയി പീലി നീർത്തും
നീലമിഴിയിൽ ചൂടി നില്ക്കുന്നിതാ
ഇണയായും തുണയായും
പ്രണയാർദ്രം ഈ ജീവിതം
എന്നുയിരേ വരു തെന്നലായി അരികെ
നീ നിറയും ഈ ലോകവും പ്രണയം
വഴിയരികിൽ നിൽക്കവേ
ചെറു ചിരികൾ നൽകുവാൻ
ഇതുവഴിയെ വന്നു നീ ജീവനെ (2)
എന്നുയിരേ വരു തെന്നലായി അരികെ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
En uyire