സാന്ത്വനി സന്തോഷിണി
സാന്ത്വനി സന്തോഷിണി ശിവേ
ശാന്തി ചിന്താമണി
സാന്ത്വനി സന്തോഷിണി ശിവേ
ശാന്തി ചിന്താമണി
നീയെൻ്റെ മാനസ ശ്രീകോവിലിൽ ശ്രീയോടെ വാണിടണേ..
സാന്ത്വനി സന്തോഷിണി ശിവേ
ശാന്തി ചിന്താമണി
തപസ്സിൻ നഭസ്സിൽ സദാ ദിവ്യനാമം
ചിരാകാശ സൂര്യപ്രകാശം
തപസ്സിൻ നഭസ്സിൽ സദാ ദിവ്യനാമം
ചിരാകാശ സൂര്യപ്രകാശം
സ്വരോദാര സല്ലാപ ലീലാവിനോദം
സദാനന്ദിതം സാമജ വീണാഗാനം മോദം മോദം
സാന്ത്വനി സന്തോഷിണി ശിവേ
ശാന്തി ചിന്താമണി
കലശാധിപനും ഗരുഡവാഹനനും മയിൽ വാഹനനും ഋഷഭ വാഹനനും
പരിവാരവുമായി വിമല സന്നിധിയണയുന്നിതു വാക്കിനർത്ഥികളായി
പദപല്ലവങ്ങൾ പണിയുന്നു വേദ പാലാഴിയാകുന്നു പാർവ്വണം
അകമേ വാണിടും വാണീദേവി നീയാണാശ്രയം ഭഗവതി
സുഗതജീവനമോഹനഗാനതത്ത്വം ശുഭം
ഹൃദയതാളം തകിട ജംജം
ഗ രി സ സ സ ജപതപം
തകിട ജം ജപവിക്കുടജം
തകജം കൈലാസ ശിവതാണ്ഡവം
തക തകിട തക തകിട തോം
ഗരിസ സനിധമ പധ സഗമ
തകിട തപസിൻ നിധപ ജ്വലനം
താം തകിട മ പ സ
പ്രണമിത ശിവദം
സ സ ഗ ഗ സ ധ തക്കിട ധിക്കി തജം കി തനം കിട ധിക്കിട തോം തനം
വിപഞ്ചി മീട്ടിയിത് പ്രപഞ്ചമോതി ശ്രീ സരസ്വതി പാഹിമാം
ഗമപ മ പ ഗമമ ഗമ സഗഗ സഗ നിസസ നിസ നിസസ ഗമമ നിസസ മ പ പ നിസസ മ പ നി സ മ പ നി സ
സ നി ധ പ മ ഗ രി സ നി ധ പ മ ഗ രി സ നി ധ മ ഗ സ ഗ സ
സ ഗ മ പ മ ഗ മ പ നി ധ പ മ പ ധ നി സ ഗ രി സ നി ധ പ മ ഗ ഗ മ പ നി ധ പ പ ധ നി സ
സ ഗ മ പ മ ഗ മ പ നി ധ പ മ പ ധ നി സ പ നി സ ഗ രി സ നി ധ പ മ ഗ രി സ ഗ മ പ മ ഗ മ പ നി സ നി ധ പ മ ഗ രി സ ഗ മ പ നി സ ഗ മ പാ .....
Additional Info
മൃദംഗം |