കുട്ടിക്കാലം തൊട്ടേ

കുട്ടിക്കാലം തൊട്ടേ
കുട്ടിക്കളിപൊലീവട്ടേ
നീ മൂളാതിരുന്നിട്ടു
നിന്നുള്ളിലെ പാട്ടു ഞാൻ കേട്ടേ..
നിന്നുള്ളിലെ പാട്ടു ഞാൻ കേട്ടേ.

ഒട്ടിയൊട്ടു നിന്നില്ലെന്നാലും
ഒറ്റയ്ക്കല്ലന്നാരോ പറഞ്ഞ് .
ഇഷ്ട്ടം നീ പറഞ്ഞില്ലെന്നാലും
ഇച്ചിരി ഞാൻ തന്നെ മെനെഞ്ഞ് 

പങ്കക്കറക്കം ഗണിച്ചു
പാതിരകളെത്രകഴിച്ചെ 

നീ ചൂടാതിരുന്നിട്ടും
നിന്നെ നിനച്ചു ഞാൻ
പൂക്കളിതെത്ര കൊഴിച്ചെ..
മുല്ലപ്പൂക്കളെത്രക്കൊഴിച്ചേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kuttikkalam thotte

Additional Info

Year: 
2022