ദിനു മോഹൻ
Dinu Mohan
എഴുതിയ ഗാനങ്ങൾ: 10
സംഗീതം നല്കിയ ഗാനങ്ങൾ: 1
തിരുവനന്തപുരം സ്വദേശിയായ ദിനു മോഹൻ.ഗാനരചയിതാവും സംഗീത സംവിധായകനുമാണ്
ഗാനരചന
ദിനു മോഹൻ എഴുതിയ ഗാനങ്ങൾ
സംഗീതം
| ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
|---|---|---|---|---|---|
| കറുത്തമ്മേടെ കൊച്ചുമുതലാളി | ഒരു മാസ്സ് കഥ വീണ്ടും | ദിനു മോഹൻ | സുനീഷ് കുറ്റിയാടി | 2019 |


