ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി

Released
An International Local Story
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 1 March, 2019

നടൻ ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന 'ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി'. എസ് സ്ക്വയർ സിനിമാസിന്റെ ബാനറിൽ എം.ഷിജിത്ത്,ഷഹീർ ഷാൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ മാധവ്,ധർമ്മജൻ ബോൾഗാട്ടി, ബിജു കുട്ടൻ,അശ്വിൻ ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുരഭി സന്തോഷാണ് നായിക. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രമാണിത്.

AN INTERNATIONAL LOCAL STORY OFFICIAL TRAILER | HARISREE ASHOKAN | MANOJ K JAYAN