ഖയിസ് മുഹമ്മദ്

Khais Muhammed

ഫോർട്ട്‌ കൊച്ചിയിലെ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നും അഭിനയരംഗത്ത് എത്തിയ കലാകാരനാണ് ഖയിസ് മുഹമ്മദ്‌.  ഫോർട്ട്‌ കൊച്ചിയിൽ സുബൈർ, ഹാസിന ദമ്പതികളുടെ മകനായി 1985 ഏപ്രിൽ 12ന് ജനനം. പ്രാഥമിക വിദ്യാഭ്യാസം കൊച്ചിയിലും എറണാകുളത്തുമായി പൂർത്തിയാക്കി. എൻ ഐ ഐ ടി യിൽ നിന്ന് വെബ് അപ്പിക്കേഷനിൽ ഡിപ്ലോമയും നേടി.
ഹണി ബീ ആണ് ആദ്യ ചിത്രം. പ്രളയകാലത്ത് മത്സ്യ തൊഴിലാളികളുടെ പ്രതിനിധിയായ ഖയിസിന്റെ വീഡിയോ ഏറെ ജനശ്രദ്ധ നേടിയിരുന്നു.

വിലാസം : Maliyakkal House, Eraveli Fort Kochi 682001.

ഖയിസ്സിന്റെ  ഇമെയിൽ വിലാസം  | ഇൻസ്റ്റഗ്രാം പ്രൊഫൈൽ