ജീംബൂംബാ

Jeemboomba
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 24 May, 2019

മിസ്റ്റിക് ഫ്രയിംസിൻ്റെ ബാനറിൽ സച്ചിൻ വി.ജി നിർമ്മിച്ച് നവാഗതനായ രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന “ജീംബൂംബാ”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. അസ്കർ അലി നായകനാകുന്ന ഈ ചിത്രത്തിൽ ബൈജു സന്തോഷ് , അനീഷ് ഗോപാൽ , അഞ്ജു കുര്യൻ , നേഹാ സക്സേന , കണ്ണൻ നായർ, ലിമു ശങ്കർ എന്നിവരും അഭിനയിക്കുന്നു.

JEEM BOOM BHAA | Official Trailer | Askar Ali | Anju Kurien | Neha Saxena