നന്ദു കർത്ത
കൊച്ചി സ്വദേശി. യഥാർത്ഥ നാമം ആർ നന്ദകുമാർ. ഗായകനും സംഗീതജ്ഞനുമാണ്. എംഎഎ ഇഎംഎച്ച്എസ് (MAMEMHS ) പുത്തൻകുരിശ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് സംഗീതത്തിൽ, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്നും ബിരുദവും, തൃപ്പുണിത്തുറ ആർ എൽ വി കോളേജിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി. 2004 ൽ രവീന്ദ്രൻ മാസ്റ്ററുടെ കമ്പോസിംഗ് അസിസ്റ്റന്റായിട്ടായിരുന്നു സിനിമയിൽ തുടക്കം. 'ഇഡിയറ്റ്സ്', ബ്ലാക്ക്ഫോറെസ്റ്റ്, കുട്ടീം കോലും, ബോംബെ മിട്ടായി, 'ഉത്തരം പറയാതെ', ഓവർടെയ്ക്ക് എന്നീ സിനിമകളുടെ പശ്ചാത്തല സംഗീതവും, ഇഡിയറ്റ്സിലേയും ഉത്തരം പറയാതെ-യിലെയും ഗാനങ്ങൾക്കും സംഗീതം പകർന്നിരുന്നു. നിരവധി പരസ്യ ചിത്രങ്ങൾക്കും ആൽബങ്ങൾക്കും, ഒട്ടനവധി ടിവി സിഗ്നെയ്ച്ചർ റ്റ്യൂണുകൾക്കും സംഗീതം നിർവ്വഹിച്ചിട്ടുണ്ട്. സംഗീത സംബന്ധിയായ നിരവധി മേഖലകളിൽ ജോലി നോക്കുന്ന നന്ദു കർത്ത, പ്രധാനമായും ചെയ്യുന്നത് മ്യൂസിക് അറേയ്ഞ്ചിങ്/ പ്രോഗ്രാമിംഗുമാണ്. ആകാശവാണി കൊച്ചി നിലയത്തിൽ 'രാഗലയം' എന്ന പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. ബോധി സൈലെന്റ് സ്കെയ്പ്പ് എന്ന റിക്കോർഡ് ലേബലിൽ പങ്കാളിയാണ്. തിരികെ ഞാൻ, മഴവില്ലിൻ നീലിമ കണ്ണിൽ, പ്രേമിക്കുമ്പോൾ, ആലിലയും കാറ്റലയും, പടിയിറങ്ങുന്നു തുടങ്ങി നിരവധി ഗാനങ്ങളുടെ പ്രോഗ്രാമിംഗ് ചെയ്തിട്ടുമുണ്ട്. ഭാര്യ സീത നന്ദകുമാർ.
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം അഞ്ചിക്കൊഞ്ചാതെടീ | ചിത്രം/ആൽബം ദ്രോണ | രചന കൈതപ്രം | സംഗീതം ദീപക് ദേവ് | രാഗം മധ്യമാവതി | വര്ഷം 2010 |
ഗാനം നിഴല് മാത്രം പിന്നില് | ചിത്രം/ആൽബം വെനീസിലെ വ്യാപാരി | രചന കൈതപ്രം | സംഗീതം ബിജിബാൽ | രാഗം | വര്ഷം 2011 |
ഗാനം കനല് ഞാൻ | ചിത്രം/ആൽബം ഫെയ്സ് 2 ഫെയ്സ് | രചന സന്തോഷ് വർമ്മ | സംഗീതം നന്ദു കർത്ത | രാഗം | വര്ഷം 2012 |
ഗാനം മേഘം വാനിൽ | ചിത്രം/ആൽബം ഉത്തരം പറയാതെ | രചന റഫീക്ക് അഹമ്മദ് | സംഗീതം നന്ദു കർത്ത | രാഗം | വര്ഷം 2017 |
ഗാനം ഓർമ്മകൾ വേണം | ചിത്രം/ആൽബം നാൻ പെറ്റ മകൻ | രചന റഫീക്ക് അഹമ്മദ് | സംഗീതം ബിജിബാൽ | രാഗം | വര്ഷം 2019 |
ഗാനം *നല്ല തനിതങ്കം | ചിത്രം/ആൽബം തട്ടാശ്ശേരി കൂട്ടം | രചന ബി കെ ഹരിനാരായണൻ | സംഗീതം റാം ശരത് | രാഗം | വര്ഷം 2022 |
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം മുത്തുമണി മഴയായ് | ചിത്രം/ആൽബം ഇഡിയറ്റ്സ് | രചന റഫീക്ക് അഹമ്മദ് | ആലാപനം നജിം അർഷാദ്, ടി ആർ സൗമ്യ | രാഗം | വര്ഷം 2012 |
ഗാനം ചിക് ചിക് ചിറകിൽ | ചിത്രം/ആൽബം ഫെയ്സ് 2 ഫെയ്സ് | രചന സന്തോഷ് വർമ്മ | ആലാപനം ഷാൻ റഹ്മാൻ, ബിജിബാൽ, ജാസി ഗിഫ്റ്റ് | രാഗം | വര്ഷം 2012 |
ഗാനം കനല് ഞാൻ | ചിത്രം/ആൽബം ഫെയ്സ് 2 ഫെയ്സ് | രചന സന്തോഷ് വർമ്മ | ആലാപനം നന്ദു കർത്ത, അനിത ഷെയ്ഖ് | രാഗം | വര്ഷം 2012 |
ഗാനം മേഘം വാനിൽ | ചിത്രം/ആൽബം ഉത്തരം പറയാതെ | രചന റഫീക്ക് അഹമ്മദ് | ആലാപനം നന്ദു കർത്ത | രാഗം | വര്ഷം 2017 |
ഗാനം സായാഹ്ന രാഗം | ചിത്രം/ആൽബം ഉത്തരം പറയാതെ | രചന റഫീക്ക് അഹമ്മദ് | ആലാപനം പി ജയചന്ദ്രൻ | രാഗം | വര്ഷം 2017 |
ഗാനം പ്രിയസഖി നിൻ | ചിത്രം/ആൽബം ഉത്തരം പറയാതെ | രചന റഫീക്ക് അഹമ്മദ് | ആലാപനം രാകേഷ് ബ്രഹ്മാനന്ദൻ, ജൂഡിത്ത് ആൻ | രാഗം | വര്ഷം 2017 |
പാട്ടുകളുടെ ശബ്ദലേഖനം
ഗാനലേഖനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ബദൽ | സംവിധാനം ജി അജയൻ | വര്ഷം 2024 |
തലക്കെട്ട് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ver 5.25 | സംവിധാനം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ | വര്ഷം 2019 |
ഗാനലേഖനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ബദൽ | സംവിധാനം ജി അജയൻ | വര്ഷം 2024 |
തലക്കെട്ട് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ver 5.25 | സംവിധാനം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ | വര്ഷം 2019 |
സ്കോർ
പശ്ചാത്തല സംഗീതം
സിനിമ | സംവിധാനം | വര്ഷം |
---|
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ ദേശക്കാരൻ | സംവിധാനം അജയ്കുമാർ ബാബു | വര്ഷം 2025 |
സിനിമ അന്ത്രു ദി മാൻ | സംവിധാനം ശിവകുമാർ കാങ്കോൽ | വര്ഷം 2024 |
സിനിമ ഓവർ ടേക്ക് | സംവിധാനം ജോൺ ജോസഫ് | വര്ഷം 2017 |
സിനിമ ഉത്തരം പറയാതെ | സംവിധാനം കൊല്ലം കെ രാജേഷ് | വര്ഷം 2017 |
സിനിമ ബ്ലാക്ക് ഫോറസ്റ്റ് | സംവിധാനം ജോഷി മാത്യു | വര്ഷം 2014 |
സിനിമ കുട്ടീം കോലും | സംവിധാനം അജയ് കുമാർ | വര്ഷം 2013 |
സിനിമ ഇഡിയറ്റ്സ് | സംവിധാനം കെ എസ് ബാവ | വര്ഷം 2012 |
സിനിമ ബോംബെ മിട്ടായി | സംവിധാനം ഉമർ കരിക്കാട് | വര്ഷം 2011 |
Music Programmer
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ബദൽ | സംവിധാനം ജി അജയൻ | വര്ഷം 2024 |
തലക്കെട്ട് ദൃശ്യം 2 | സംവിധാനം ജീത്തു ജോസഫ് | വര്ഷം 2021 |
തലക്കെട്ട് സൂഫിയും സുജാതയും | സംവിധാനം നരണിപ്പുഴ ഷാനവാസ് | വര്ഷം 2020 |
വാദ്യോപകരണം
ഉപകരണ സംഗീതം - ഗാനങ്ങളിൽ
വാദ്യോപകരണം | ഗാനം | ചിത്രം/ആൽബം | വർഷം |
---|
വാദ്യോപകരണം | ഗാനം | ചിത്രം/ആൽബം | വർഷം |
---|---|---|---|
വാദ്യോപകരണം | ഗാനം | ചിത്രം/ആൽബം | വർഷം |
ഉപകരണ സംഗീതം - സിനിമകളിൽ
വാദ്യോപകരണം | സിനിമ | വർഷം |
---|
വാദ്യോപകരണം | സിനിമ | വർഷം |
---|---|---|
വാദ്യോപകരണം | സിനിമ അർജ്ജുനൻ സാക്ഷി | വർഷം 2011 |