ഉത്തരം പറയാതെ

Utharam Parayathe
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 28 July, 2017

ചെമ്പകം സിനി ക്രിയേഷൻസിന്റെ ബാനറിൽ കമാൽ കൂറ്റനാട് നിർമ്മിച്ച് കൊല്ലം കെ രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രം ഉത്തരം പറയാതെ. മഹീങ്കർ കേച്ചേരിയുടേതാണ് തിരക്കഥ. ഹരി ജി, സുധീർ കരമന, ബൈജു, രാജേഷ് രാജൻ, പ്രിയ മോഹൻ തുടങ്ങിയവർ അഭിനയിക്കുന്നു