ഓവർ ടേക്ക്

Over Take
സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 3 November, 2017

നവാഗതനായ ജോൺ ജോസഫ് സംവിധാനം ചെയ്ത ചിത്രം ഓവർടേക്ക്. അനിൽ കുഞ്ഞപ്പനും ജോൺ ജോസഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജെ പി ജോസഫ് ആണ് നിർമ്മാണം. ചിത്രത്തിൽ വിജയ് ബാബു, അഞ്ജലി നായർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

Overtake - Moviebuff Promo | Vijay Babu, Parvatii Nair, - Directed by John Joseph