അവൾ

Under Production
Aval
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 

ഊമയും ബധിരയുമായ വീട്ടു ജോലിക്കാരിയുടെ കഥയാണ് ‘അവൾ’. വിവിധ വീടുകളിൽ ജോലിക്കു പോകുന്ന ‘ പ്രഭ’ എന്ന യുവതി അവിടെ നിന്നെല്ലാം കിട്ടുന്ന ഉപേക്ഷിക്കപ്പെട്ട വീട്ടുസാധനങ്ങൾ കൊണ്ട് സ്വപ്നതുല്യമായ വീട് നിർമിക്കുന്നതാണ് കഥ.