റെജു ജോസഫ്

Reju Joseph
റെജു ജോസഫ്-ഗായകൻ, സംഗീത സംവിധാനം
സംഗീതം നല്കിയ ഗാനങ്ങൾ: 6
ആലപിച്ച ഗാനങ്ങൾ: 13

ആകാശവാണി top garde ഗായകൻ, പിന്നണി ഗായകൻ, ഗസൽ ഗായകൻ, സംഗീത സംവിധായകൻ, റെക്കോർഡിസ്റ് എന്നീ നിലയിൽ പ്രവർത്തിക്കുന്നു...