രാവിൽ ഈ രാവിൽ
രാവിൽ ഈ രാവിൽ
ചന്ദ്രൻ ഉടഞ്ഞ്...
ചന്ദ്രിക പൊലിഞ്ഞ രാവിൽ
ഈ രാവിൽ...
ചമത കരിഞ്ഞു ചമ്രം ഉലഞ്ഞ രാവിൽ
ഈ രാവിൽ.....
ചരിത്രം ഉറങ്ങിയുണർന്ന ദിക്കിൽ
പുതിയ തെറ്റിൻ മാളികയുയർന്നു
പഴയ മുറിവിൻ എരിനീറ്റലിലീ..
പാപയുപ്പിൻ തിരകൾ തകർന്നു..
രാവിൽ... ഈ രാവിൽ..
വരും വരായ്കകൾ...
ഇടം വലങ്ങളിൽ വിരൽകൾ കോർത്ത്..
വിധിയിൽ കൊരുത്താൽ
അ ചിന്ത്യം....
ഈ തീർപ്പിലുറയും നിണം ഭാവനാതീതം..
കരകൾ കവിഞ്ഞുലഞ്ഞൊഴുകും..അതീതം...
കർമ്മ രണ ഗീതം..
കഥാന്ത്യം..കല്പനാ..
അതീതം.. അതീതം..
അതീതം...അതീതം
അതീതം... അതീതം...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Ravil ee ravil
Additional Info
Year:
2022
ഗാനശാഖ:
Recording studio: