ജയ ജയ ജയ ജയ

ജയ ജയ ജയ ജയ ജയ ജയ ജയ ജയ
ജയ ജയ ജയ ജയ ജയ ജയ ജയ ജയ് ഹെ 

ജയ ജയ ജയ ജയ ജയ ജയ ജയ ജയ
ജയ ജയ ജയ ജയ ജയ ജയ ജയ ജയ് ഹെ ..

ശാന്തേ സൗമ്യേ ശാലീനെ ശ്രീലോലെ
വീടിൻ സൗഭാഗ്യം നീയെനിയെ
ദാസീ മന്ത്രി ഭര്യേ സഹോദരി
ആണിൻ ഐശ്വര്യമെന്നും നീയെ...

ജയ ജയ ജയ ജയ ജയ ജയ ജയ ജയ
ജയ ജയ ജയ ജയ ജയ ജയ ജയ ജയ് രെ

വണ്ടിൻ പൂവല്ലേ വാടിപ്പോവല്ലേ ചന്തം തീരല്ലേ
ഹായ് ഹായ് ഹായ് ഹായ്..
പൊന്നും കുടമല്ലേ പൊട്ടുന്നില്ലേലും
നാണം കളയല്ലേ...
ഹായ് ഹായ് ഹായ് ഹായ്..

ശാന്തേ സൗമ്യേ ശാലീനെ ശ്രീലോലെ
വീടിൻ സൗഭാഗ്യം നീയെനിയെ
ദാസീ മന്ത്രി ഭര്യേ സഹോദരി
ആണിൻ ഐശ്വര്യമെന്നും നീയെ...

ജയ ജയ ജയ ജയ ജയ ജയ ജയ ജയ
ജയ ജയ ജയ ജയ ജയ ജയ ജയ ജയ് ഹെ 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Jaya jaya jaya jaya

അനുബന്ധവർത്തമാനം