റാസ റസാക്ക്

Raaza Razaq
റാസ - ബീഗം
സംഗീതം നല്കിയ ഗാനങ്ങൾ: 2
ആലപിച്ച ഗാനങ്ങൾ: 2

പ്രശസ്ത ഗസല്‍ ഗായകന്‍. ഭാര്യ ഇംതിയാസ് ബീഗത്തിനോപ്പം റാസ - ബീഗം എന്ന പേരില്‍ കേരളത്തിലും വിദേശമലയാളി  സദസുകളിലും ഗസല്‍ പരിപാടികള്‍ അവതരിപ്പിക്കുന്നു.