രതിപുഷ്പം പൂക്കുന്ന യാമം
രതിപുഷ്പം പൂക്കുന്ന യാമം
മാറിടം രാസകേളി തടാകം
സുഖസോമം തേടുന്നു ദാഹം
നീ തരൂ ആദ്യ രോമാഞ്ചഭാവം
അധര ശില്പങ്ങൾ മദന തൽപങ്ങൾ
ചൂടേറിയാളുന്ന കാമഹർഷം
എന്നാണു നിൻ സംഗമം... ഹേ ഹേ...
ശരമെയ്യും കണ്ണിൻ്റെ നാണം
ചുംബനം കേണുവിങ്ങും കപോലം
വിരിമാറിൽ ഞാനിന്നു നൽകാം
പാറയും വെണ്ണയാകുന്ന സ്പർശം
പുളകസ്വർഗങ്ങൾ സജലസ്വപ്നങ്ങൾ
നിൻ ദാനമായ് കാത്തു നിന്നു നെഞ്ചം
എന്നാണു നിൻ സംഗമം... ഹേ ഹേ...
രതിപുഷ്പം പൂക്കുന്ന യാമം
രതിപുഷ്പം പൂക്കുന്ന യാമം
ലലലാല....ലാലല ലാലാ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
rathipushpam pookkunna
Additional Info
Year:
2022
ഗാനശാഖ: