ഉല്ലാസമോ (വരാൻ വൈകിയാലും)
AY..AY..AY..AY....
I AM ALWAYS SHINING...
വരാൻ വൈകിയാലും ഞെട്ടിക്കും
ഇന്നെന്റെ ടൈമിംഗ് കാണാനും കേൾക്കാനും കാണാനും ഒരുപാടുണ്ട് ബ്രേക്കിംഗ് പാക്കിംഗ്..
എല്ലാ ബാഗും അടിമുടി
ഇനി ഷേക്കിംഗ് ബ്രോ....
Dont stop.....Dont stop....
മേലെ ആകാശം താഴെ ഭൂമി
മലയാളക്കര കണ്ടാ അന്ന്..
അന്നത്തെ അപ്പത്തിന്...
ഉന്നം വെക്കുന്ന ഒരുവൻ..ഡാ
വീട്ടിലെ കട്ടിലിനു കീഴെ
എന്നെ പരതണ്ട പോകുന്ന വഴി
തനി മോനെ എതിർക്കണ്ട
ഈ ഉയരങ്ങളിൽ പറക്കും
ബിസി വിളിക്കണ്ട
എന്റെ ഇഷ്ടത്തിനു ജീവിക്കും
നീ എന്നെ വിലക്കണ്ട
വേറെ ഒറ്റ പ്ലാനും ഇല്ലാത്തവന്റെ
നടുവിൽ ഞാൻ ഉണ്ടെടാ
മേൽ പറഞ്ഞു വെച്ച വചനം
ഒന്നു പോലും മറക്കണ്ട..
AY.....AY......
ഒരു വാതിൽ കൊട്ടി അടച്ചാൽ
തുറക്കും 9 ഡോർ....
വിജയത്തിൽ പതിനെട്ടാം പടിയും
കേറും പങ്കാളി NEED SOME MORE..
പുതുക്കി പണിയും ഒരുക്കും സ്വപ്നം
എല്ലാ മാസമോ രാവും പകലും
അലഞ്ഞു വലഞ്ഞു തിരഞ്ഞത് ഉല്ലാസമോ......
AY.....AY........
നിന്റെ എതിരാളിയെ കാണണോ
കണ്ണാടിയിൽ നോക്ക്..
നമുക്ക് പല നിറം...
ഞരമ്പിലെ ചോര ചോപ്പ്..
കണ്ണിനു പകരം കണ്ണ്..
പല്ലിനു പകരം പല്ല്...
ലോകം മൊത്തം അന്ധന്മാരുമല്ലോ
തല്ല് വേണോ....
ഈ ഭൂമി സൂര്യനെ ചുറ്റിടുന്ന
സിന്ദൂരക്കുറി ഇവിടെ കുറിച്ചിട്ടുണ്ട്..
നിനക്ക് ഓരോ മണി അരി
ഞാനെന്ന ഭാവം ദൂരെ പോയാലോ
സകലതും ശരി നാമെല്ലാം
ക്ഷണിക യാത്രികർ
പിന്നെന്തിനാണ്..WORRY
ആശകൾ ആയിരം ഉണ്ട്..
പലതും നിറവേറ്റും അതെന്റെ തീം
നേട്ടം പതിനായിരം ഉണ്ട്...
I COUNT MY BLESSINGS SUPREME..
പോക്കറ്റിൽ 100 രൂപ ഉണ്ട്..
എന്നാലും നേടും എല്ലാ DREAM
കൂട്ടാളികൾ പലതരം ഉണ്ടെങ്കിലും
എനിക്ക് ഏറെ ഇഷ്ടമുള്ളത്..
ഒരു വിളി പുറത്തുള്ള TEAM
തലക്കനം ഏറിയോ
അവന് നീ കൊടുക്കടി
സ്വയം കുഴിച്ച കുഴിയിൽ DOOM
നേരേ വിരൽ ചൂണ്ടിയ
ഭോഷന് മറുപടി നിൻ
വിജയത്തിന്റെ BOOM
തെറ്റു കണ്ടാൽ നീയും
തിരുത്തുവാൻ തുനിയണം
ഒറ്റക്കെട്ട് അല്ലേല് പിഴയില്ല പൂജ്യം
നേരാം വണ്ണം പകരുവാൻ
നിനക്ക് അറിയണം....
സഹജീവി സ്നേഹം ഉള്ളിൽ
ഊർജ്ജം രാവും പകലും അലഞ്ഞു വലഞ്ഞു ഉല്ലാസമോ.....ഉല്ലാസമോ..
പങ്കാളി.......NEED SOME MORE......l