കണ്ണിൽ പെട്ടോളെ
ഷൂഫിലായ് യാ ഹബീബി
നസരത്തെ വാ ജമാലീ
ഹവായതേ വാ ഷെഹാവത്തെ
ലേയ്സത്ത് ലക് ലീ തഹസീമീ
got views from the beach, so pretty
Attitude independent, big city
I grind so I got big cheques
Am Young, rich, luxury
ഒരു ഫ്ലോയിൽ സ്ക്രോളിൽ
നേരം പോക്കും പോക്കിൽ
പെട്ടോനാണേ
യാ ഇലാഹി പാസാക്കി
തന്നോണേ ഹാജത്ത്
ന്റെ കണ്ണിൽ പെട്ടോളേ
ഞാൻ സൈഡിൽ നിന്നോളാം
നൈസായ് നിന്നെ കണ്ടോളാ
ങാ പുറകെ വന്നോളാ
പേര് പറഞ്ഞോളാം
നിന്നെ നേരിലറിഞ്ഞോളാം
പിന്നെ ന്റുള്ള് തുറന്നോളാം
മെല്ലെ നെഞ്ചിൽ പെട്ടോളാം…
Kerala to the gulf yo I got the spotlight on me
Came with a dream and secured my spot
Top of the Burj
Yo money's the mood
Got you hungry for a taste like you cooking my food
Taking my time, waiting on ya
Into the wild, rating on ya
Sinister mind, lover girl
Monopolize, run the world
Locking it down, wearing a crown, shackle my wings, wearing it down
They're never gonna change this girl, bad bougie
അല്ലാണേ നിന്നെ കണ്ടാൽ
മോരും കാച്ചി തേങ്ങാ ചോറിൽ
ബീഫും കൂട്ടി പപ്പടമോടെ
കഴിച്ചുകഴിഞ്ഞ്
സേമിയപ്പായസം തന്നൊരു കിക്കിൽ
കണ്ടൊരു നിന്നെപ്പോലെ തന്നെ
Ridin waves, comin with the heat
Followers, they don't see me
Got my boats and jetskis
Tigress looking for my next meal
വണ്ട് പറക്കണ കാത്
തുള്ളി തെറിക്കണ മൈന്റ്
പല്ല് പുളിക്കണ ചില്ല്
പറപറക്കണ വൈബ്
മനതാരിൽ മാരിക്കാറിൽ
മഴവില്ലെറിയും ട്രിപ്പിൽ സെറ്റായ്
യാ ഇലാഹി ഓണാക്കീ
തന്നോണേ താഖത്ത്
ന്റെ കണ്ണിൽ പെട്ടോളേ
ഞാൻ സൈഡിൽ നിന്നോളാം
നൈസായ് നിന്നെ കണ്ടോളാ
ങാ പുറകെ വന്നോളാ
പേര് പറഞ്ഞോളാം
നിന്നെ നേരിലറിഞ്ഞോളാം
പിന്നെ ന്റുള്ള് തുറന്നോളാം
മെല്ലെ നെഞ്ചിൽ പെട്ടോളാം… (2)