ജീവാകാശം കാണുന്നെ മേലെ
ജീവാകാശം കാണുന്നെ മേലെ
നോവിൻ മേഘം മായുന്നെ ദൂരെ
ഈ വഴി വീണ്ടും ചേരുന്നു കാറ്റേ
ഏതോ താരം നീറുന്നു താനെ...
ആരാരും കാണാകാതങ്ങൾ
തീ പോലെ പൊള്ളും നേരങ്ങൾ
എൻ നെഞ്ചിനുള്ളിൽ നീയെന്നും
എൻ ഉയിരായി കണ്ണേ.....
ജീവാകാശം കാണുന്നെ മേലെ
നോവിൻ മേഘം മായുന്നെ ദൂരെ
ഈ വഴി വീണ്ടും ചേരുന്നു കാറ്റേ
ഏതോ താരം നീറുന്നു താനെ.....
നിൻ മൗനരാഗം വാചലമാകാൻ
ഞാൻ കാത്തിരുന്നേ ദിനം
വെൺപ്രാവ് പോലെ
എൻ ചില്ലയോരം ചേരില്ലയോ നീ വീണ്ടും
പുഞ്ചിരിതുമ്പകണ്ണിൽ പൊൻ നാളം പോലെ വേനലിൻ കാലം മറ്റും മാരിപ്പൂ പോലെ
കൂരിരുൾ കൂടിനുള്ളിൽ രാതിങ്കൾ പോലെ സ്നേഹമായി ചാരെ വന്നു നീയേ .
ആരാരും കാണാകാതങ്ങൾ
തീ പോലെ പൊള്ളും നേരങ്ങൾ
എൻ നെഞ്ചിനുള്ളിൽ നീയെന്നും
എൻ ഉയിരായി കണ്ണേ.....ഓ...ഓ..
ജീവാകാശം കാണുന്നെ മേലെ
നോവിൻ മേഘം മായുന്നെ ദൂരെ
ഈ വഴി വീണ്ടും ചേരുന്നു കാറ്റേ
ഏതോ താരം നീറുന്നു താനെ...
Additional Info
ഗിറ്റാർ | |
തബല | |
ഡോലക് |