മൂരി

Released
Moori
റിലീസ് തിയ്യതി: 
Friday, 8 April, 2022

കുട്ടികൾക്ക് നേരെയുള്ള ലൈംഗീക അതിക്രമം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇതിനെതിരെ ശക്തമായ താക്കീതുമായാണ് അനീറ്റ, 'മൂരി' എന്ന ചിത്രവുമായി എത്തുന്നത്.

Moori | Malayalam Movie | Official Trailer | Anitta Augustine