മേക്കുന്നേല്‍ ഫിലിംസ്

Title in English: 
Mekkunnel Films

മേക്കുന്നേല്‍ ഫിലിംസ്.

വിന്‍സെന്റ് മേക്കുന്നേലിന്റെ ഉടമസ്ഥതയിലുള്ള സിനിമാ നിര്‍മ്മാണ കമ്പനി. ഫീമെയില്‍ ഉണ്ണികൃഷ്ണന്‍ എന്ന ചിത്രം ഈ ബാനറിന്റെ പേരിലാണ് നിര്‍മ്മിച്ചത്.

ബാനർ

സിനിമ സംവിധാനം വര്‍ഷം
സിനിമ മൂരി സംവിധാനം അനീറ്റ അഗസ്റ്റിൻ വര്‍ഷം 2022
സിനിമ മിഡ്നൈറ്റ് സംവിധാനം അനീറ്റ അഗസ്റ്റിൻ വര്‍ഷം 2021
സിനിമ ഫീമെയിൽ ഉണ്ണികൃഷ്ണൻ സംവിധാനം കെ ബി മധു വര്‍ഷം 2015

Distribution

സിനിമ സംവിധാനം വര്‍ഷം
സിനിമ മൂരി സംവിധാനം അനീറ്റ അഗസ്റ്റിൻ വര്‍ഷം 2022