ആനകേറാ മാമലയിൽ

ആനകേറാ മാമലയിൽ
പൂത്തിറങ്ങി പൊൻവിളിച്ചം..ഏയ്..
ആനകേറാ മാമലയിൽ
പൂത്തിറങ്ങി പൊൻവിളിച്ചം..
ആഴക്കടലിൻ അടിയിൽ
അത്ഭുതങ്ങൾ തോനയുണ്ടേ..ഏയ്‌ (ആനകേറാ)

കപ്പലുണ്ടേ ചിപ്പിയുണ്ടേ
മുത്തു മുണ്ടേ മീനുമുണ്ടേ
മുത്തമിട്ടു ചായുറക്കാൻ
മൊഞ്ചുള്ളോരാ മത്സ്യകന്യയുണ്ടേ.(കപ്പലുണ്ടേ)(ആനകേറാ)

നീന്തി നമ്മൾ ആഴത്തില്..
ചെന്നുചേരും നേരത്തില്..
നീർക്കുതിരപ്പുറം ഏറിപ്പായും
നീരാളിയെയും കാണാമല്ലോ..(നീന്തി)
(ആനകേറാ)..

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Aanakera maamalayil