മാലൂർ തോറ്റം
ആ...ആ.... ആ...ആ....
ഈരേഴാകും ലോകത്തിലേ...
ആ...ആ....
മാലൂരെന്നോേരൂരുണ്ടേ...ചേലാണേ....
ആടീ... വന്നാടീടാ ... ആം
കോടാ... കേറീ...ഈ....ടാം....
ഓർക്കാപ്പുറക്കുന്നുതോറൂമേ....
ദേവതമാർ ... പൂത്തീറങ്ങീടാം....
വ്യാധീ... മാറീ....
പോതീ...തോന്നീ... വരാം....
പോരീനായീ....
പോന്നിടാം...വീരരെല്ലാം....
ആ... ആ... ആ.... ആ
ആ... ആ... ആ....
ആ... ആ... ആ.... ആ
ആ... ആ... ആ...
ദിക്കെട്ടും ഇരമ്പുന്നാരേ...
ആ...ആ...ആ....
കാറ്റുംപറ കൊട്ടീവരും
തോറ്റമ്പോലേ...ഏ...?
ആരേ...ഏ.... തേങ്കൂടിനായി
ആരേ... ചൂടു... തേടീ....?
ഈപ്പൊരുന്നക്കാടിമ്മീതേ... പാറീ....
ചെംബിമാനത്തുമ്പീ... മാതിരീ
പോയകാലം....
തെയ്യമായ് ബന്നീനോ...? ആ....
നാളേന്റെ ശീലിന്നേ...
മൂളും പൈതങ്ങളോ...?
ആ...
ആ... ആ... ആ.... ആ
ആ... ആ... ആ....
ആ... ആ... ആ.... ആ
ആ... ആ... ആ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Maloor Thottam
Additional Info
Year:
2022
ഗാനശാഖ:
Mixing engineer:
Mastering engineer:
Orchestra:
സോളോ വയലിൻ |