1979 ലെ ഗാനങ്ങൾ

Sl No. ഗാനം ചിത്രം/ആൽബം രചന സംഗീതം ആലാപനം
1 അച്ഛന്റെ സ്വപ്നം അഗ്നിപർവ്വതം ശ്രീകുമാരൻ തമ്പി പുകഴേന്തി പി സുശീല, പി ജയചന്ദ്രൻ
2 ഏണിപ്പടികൾ തകർന്നു അഗ്നിപർവ്വതം ശ്രീകുമാരൻ തമ്പി പുകഴേന്തി പി ജയചന്ദ്രൻ
3 കുടുംബം സ്നേഹത്തിൻ അഗ്നിപർവ്വതം ശ്രീകുമാരൻ തമ്പി പുകഴേന്തി പി ജയചന്ദ്രൻ, വാണി ജയറാം
4 മകരക്കൊയ്ത്തു കഴിഞ്ഞു അഗ്നിപർവ്വതം ശ്രീകുമാരൻ തമ്പി പുകഴേന്തി വാണി ജയറാം
5 ഇന്നത്തെ പുലരിയിൽ അഗ്നിവ്യൂഹം സത്യൻ അന്തിക്കാട് എ ടി ഉമ്മർ ജോളി എബ്രഹാം, കോറസ്
6 മാനത്തു നിന്നും വഴി തെറ്റി വന്നൊരു അഗ്നിവ്യൂഹം സത്യൻ അന്തിക്കാട് എ ടി ഉമ്മർ പി ജയചന്ദ്രൻ
7 യാമിനീ എന്റെ സ്വപ്നങ്ങൾ അഗ്നിവ്യൂഹം സത്യൻ അന്തിക്കാട് എ ടി ഉമ്മർ എസ് ജാനകി
8 യാമിനീ... (പൊൻകരങ്ങൾ) അഗ്നിവ്യൂഹം സത്യൻ അന്തിക്കാട് എ ടി ഉമ്മർ എസ് ജാനകി
9 മണിമുഴങ്ങീ കോവിൽമണി മുഴങ്ങീ അങ്കക്കുറി ബിച്ചു തിരുമല എ ടി ഉമ്മർ വാണി ജയറാം
10 മരം ചാടി നടന്നൊരു കുരങ്ങൻ അങ്കക്കുറി ബിച്ചു തിരുമല എ ടി ഉമ്മർ കെ ജെ യേശുദാസ്
11 സോമബിംബവദനാ അങ്കക്കുറി ബിച്ചു തിരുമല എ ടി ഉമ്മർ എസ് ജാനകി
12 ഒരു പൂവിനെന്തു സുഗന്ധം അജ്ഞാത തീരങ്ങൾ ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ ജെ യേശുദാസ്, വാണി ജയറാം
13 ഓരോ രാത്രിയും അജ്ഞാത തീരങ്ങൾ ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ വാണി ജയറാം
14 ജലതരംഗം നിന്നെയമ്മാനമാടി അജ്ഞാത തീരങ്ങൾ ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ ജെ യേശുദാസ്, അമ്പിളി
15 പഞ്ചവടിയിലെ പർണ്ണാശ്രമത്തിൻ അജ്ഞാത തീരങ്ങൾ ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
16 വരുമോ നീ വരുമോ അജ്ഞാത തീരങ്ങൾ ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ പി സുശീല
17 വസന്തരഥത്തിൽ അജ്ഞാത തീരങ്ങൾ ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ വാണി ജയറാം
18 ആയിരം മാതളപ്പൂക്കൾ അനുപല്ലവി ബിച്ചു തിരുമല കെ ജെ ജോയ് പി ജയചന്ദ്രൻ
19 എൻ സ്വരം പൂവിടും ഗാനമേ അനുപല്ലവി ബിച്ചു തിരുമല കെ ജെ ജോയ് കെ ജെ യേശുദാസ്
20 ഒരേ രാഗപല്ലവി നമ്മൾ അനുപല്ലവി ബിച്ചു തിരുമല കെ ജെ ജോയ് കെ ജെ യേശുദാസ്, എസ് ജാനകി
21 നവമീ ചന്ദ്രികയിൽ അനുപല്ലവി ബിച്ചു തിരുമല കെ ജെ ജോയ് പി സുശീല
22 നീരാട്ട് എൻ മാനസറാണി അനുപല്ലവി വിജയൻ കെ ജെ ജോയ് പി ജയചന്ദ്രൻ, വാണി ജയറാം
23 അനുഭവങ്ങളേ നന്ദി അനുഭവങ്ങളേ നന്ദി യൂസഫലി കേച്ചേരി ജി ദേവരാജൻ കെ ജെ യേശുദാസ്
24 അമൃതവാഹിനീ അനുരാഗിണീ അനുഭവങ്ങളേ നന്ദി യൂസഫലി കേച്ചേരി ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി
25 ദേവന്റെ കോവിലിൽ കൊടിയേറ്റ് അനുഭവങ്ങളേ നന്ദി ആർ കെ ദാമോദരൻ ജി ദേവരാജൻ പി സുശീല, പി മാധുരി
26 മാനോടും മല അനുഭവങ്ങളേ നന്ദി യൂസഫലി കേച്ചേരി ജി ദേവരാജൻ കോറസ്
27 കോടിച്ചെന്താമരപ്പൂ അന്യരുടെ ഭൂമി ബിച്ചു തിരുമല എ ടി ഉമ്മർ പീർ മുഹമ്മദ്
28 മനുഷ്യ മനഃസാക്ഷികളുടെ അന്യരുടെ ഭൂമി ബിച്ചു തിരുമല എ ടി ഉമ്മർ ബിച്ചു തിരുമല
29 ആദ്യചുംബനം അമൃതചുംബനം അമൃതചുംബനം യൂസഫലി കേച്ചേരി ജി ദേവരാജൻ പി ജയചന്ദ്രൻ
30 ഉദയസൂര്യ തിലകം ചൂടി അമൃതചുംബനം യൂസഫലി കേച്ചേരി ജി ദേവരാജൻ കെ ജെ യേശുദാസ്
31 ദൈവം ചിരിക്കുന്നു അമൃതചുംബനം യൂസഫലി കേച്ചേരി ജി ദേവരാജൻ പി മാധുരി
32 ഈ അലാവുദ്ദീനിൻ അലാവുദ്ദീനും അൽഭുതവിളക്കും യൂസഫലി കേച്ചേരി ജി ദേവരാജൻ കെ ജെ യേശുദാസ്
33 ചന്ദനം കടഞ്ഞെടുത്ത അലാവുദ്ദീനും അൽഭുതവിളക്കും യൂസഫലി കേച്ചേരി ജി ദേവരാജൻ പി മാധുരി, കോറസ്
34 പുഷ്പമേ ചുവന്ന കവിളിൽ അലാവുദ്ദീനും അൽഭുതവിളക്കും യൂസഫലി കേച്ചേരി ജി ദേവരാജൻ വാണി ജയറാം
35 മധുരാംഗികളെ സഖികളേ അലാവുദ്ദീനും അൽഭുതവിളക്കും യൂസഫലി കേച്ചേരി ജി ദേവരാജൻ പി സുശീല, കോറസ്
36 മാരൻ കൊരുത്ത മാല അലാവുദ്ദീനും അൽഭുതവിളക്കും യൂസഫലി കേച്ചേരി ജി ദേവരാജൻ കെ ജെ യേശുദാസ്
37 ശൃംഗാരപ്പൊൻ‌കിണ്ണം അലാവുദ്ദീനും അൽഭുതവിളക്കും യൂസഫലി കേച്ചേരി ജി ദേവരാജൻ വാണി ജയറാം
38 തുളസീവനം വിരിഞ്ഞു അവനോ അതോ അവളോ ബിച്ചു തിരുമല എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
39 വാസനച്ചെണ്ടുകളേ അവനോ അതോ അവളോ ബിച്ചു തിരുമല എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
40 വെള്ളത്തിലെഴുതിയ രേഖ പോലെ അവനോ അതോ അവളോ ബിച്ചു തിരുമല എം കെ അർജ്ജുനൻ വാണി ജയറാം
41 വെള്ളിമേഘം ചേല ചുറ്റിയ അവനോ അതോ അവളോ ബിച്ചു തിരുമല എം കെ അർജ്ജുനൻ പി ജയചന്ദ്രൻ
42 നിശാഗന്ധി കാതോർത്തു അവളുടെ പ്രതികാരം കോന്നിയൂർ ഭാസ് എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
43 അങ്ങാടിക്കവലയിലുള്ളൊരു അവിവാഹിതരുടെ സ്വർഗം മുരളി കടച്ചിറ ശരത്ചന്ദ്ര മറാഠേ
44 ഇന്ദുലേഖ മറഞ്ഞു അവിവാഹിതരുടെ സ്വർഗം മുരളി കടച്ചിറ ശരത്ചന്ദ്ര മറാഠേ ജോളി എബ്രഹാം
45 ചിറകില്ലാ പൈങ്കിളിയേ അവിവാഹിതരുടെ സ്വർഗം മുരളി കടച്ചിറ ശരത്ചന്ദ്ര മറാഠേ എസ് ജാനകി
46 തച്ചോളിപ്പാട്ടു പാടും നാട്ടിൽ അവിവാഹിതരുടെ സ്വർഗം മുരളി കടച്ചിറ ശരത്ചന്ദ്ര മറാഠേ എസ് ജാനകി
47 പൂനിലാവു പുഞ്ചിരിച്ചു അവൾ എന്റെ സ്വപ്നം വി ദക്ഷിണാമൂർത്തി പി ജയചന്ദ്രൻ, കല്യാണി മേനോൻ
48 കണ്ണില്‍ നീലപുഷ്പം അവൾ നിരപരാധി യൂസഫലി കേച്ചേരി എ ടി ഉമ്മർ എസ് ജാനകി
49 ജന്മനാളിൽ നിനക്കു അവൾ നിരപരാധി യൂസഫലി കേച്ചേരി എ ടി ഉമ്മർ കൊച്ചിൻ ഇബ്രാഹിം
50 അന്നുഷസ്സുകൾ പൂ വിടർത്തി ആദിപാപം പൂവച്ചൽ ഖാദർ ശ്യാം ജോളി എബ്രഹാം, കോറസ്
51 ആദിപാപം പാരിലിന്നും ആദിപാപം പൂവച്ചൽ ഖാദർ ശ്യാം എസ് ജാനകി
52 ഈ മഞ്ഞവെയിൽപ്പൂ ആറാട്ട് ബിച്ചു തിരുമല എ ടി ഉമ്മർ എസ് ജാനകി
53 രോമാഞ്ചം പൂത്തുനിൽക്കും ആറാട്ട് ബിച്ചു തിരുമല എ ടി ഉമ്മർ പി ജയചന്ദ്രൻ, അമ്പിളി
54 സ്വപ്നഗോപുരങ്ങൾ തകരുന്നു ആറാട്ട് ബിച്ചു തിരുമല എ ടി ഉമ്മർ കെ ജെ യേശുദാസ്
55 നമ്പിയാമ്പതി മലനിരയില് ആവേശം ബിച്ചു തിരുമല എ ടി ഉമ്മർ കെ ജെ യേശുദാസ്, കോറസ്
56 മംഗളമുഹൂർത്തം ഇതു സുന്ദരമുഹൂർത്തം ആവേശം ബിച്ചു തിരുമല എ ടി ഉമ്മർ വാണി ജയറാം
57 മാൻ മാൻ മാൻ നല്ല കലമാൻ ആവേശം ബിച്ചു തിരുമല എ ടി ഉമ്മർ എസ് ജാനകി
58 കല്യാണീ അമൃതതരംഗിണീ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച യൂസഫലി കേച്ചേരി എം ബി ശ്രീനിവാസൻ പി ജയചന്ദ്രൻ
59 വിവാഹനാളിൽ പൂവണിപ്പന്തൽ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച യൂസഫലി കേച്ചേരി എം ബി ശ്രീനിവാസൻ എസ് ജാനകി
60 വിശ്വമഹാക്ഷേത്രസന്നിധിയിൽ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച യൂസഫലി കേച്ചേരി എം ബി ശ്രീനിവാസൻ എസ് ജാനകി
61 അക്കരെ ഇക്കരെ നിന്നാലെങ്ങനെ ഇതാ ഒരു തീരം യൂസഫലി കേച്ചേരി കെ ജെ ജോയ് കെ ജെ യേശുദാസ്
62 താലോലം കിളി രാരീരം ഇതാ ഒരു തീരം യൂസഫലി കേച്ചേരി കെ ജെ ജോയ് പി ജയചന്ദ്രൻ, വാണി ജയറാം
63 പ്രേമമെന്ന കലയിൽ ഞാനൊരു ഇതാ ഒരു തീരം യൂസഫലി കേച്ചേരി കെ ജെ ജോയ് എസ് ജാനകി
64 രാജകുമാരന്‍ പണ്ടൊരു ഇതാ ഒരു തീരം യൂസഫലി കേച്ചേരി കെ ജെ ജോയ് പി ജയചന്ദ്രൻ, വാണി ജയറാം
65 ആലിംഗനത്തിൻ സുഖമാണു നീ ഇനി യാത്ര പൂവച്ചൽ ഖാദർ ശ്യാം ജോളി എബ്രഹാം
66 ഈറനുടുക്കും യുവതി ഇനി യാത്ര പൂവച്ചൽ ഖാദർ ശ്യാം വാണി ജയറാം, നിലമ്പൂർ കാർത്തികേയൻ
67 കരയാൻ പോലും കഴിയാതെ ഇനി യാത്ര പൂവച്ചൽ ഖാദർ ശ്യാം എസ് ജാനകി
68 കാണാതെ നീ വന്നു ഇനി യാത്ര പൂവച്ചൽ ഖാദർ ശ്യാം എസ് ജാനകി
69 ആലും കൊമ്പത്താടും ഇനിയും കാണാം ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എം എസ് വിശ്വനാഥൻ പി ജയചന്ദ്രൻ, ജോളി എബ്രഹാം
70 നീലപ്പൊയ്കയില്‍ നീന്തി ഇനിയും കാണാം ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എം എസ് വിശ്വനാഥൻ വാണി ജയറാം
71 മാംസപുഷ്പം വിടര്‍ന്നു ഇനിയും കാണാം ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എം എസ് വിശ്വനാഥൻ എൽ ആർ ഈശ്വരി
72 താളം തകതാളം ഇനിയെത്ര സന്ധ്യകൾ മങ്കൊമ്പ് ഗോപാലകൃഷ്ണൻ ജി ദേവരാജൻ പി ജയചന്ദ്രൻ, വാണി ജയറാം, സി ഒ ആന്റോ, നിലമ്പൂർ കാർത്തികേയൻ, കോറസ്
73 പാലരുവീ നടുവിൽ ഇനിയെത്ര സന്ധ്യകൾ മങ്കൊമ്പ് ഗോപാലകൃഷ്ണൻ ജി ദേവരാജൻ കെ ജെ യേശുദാസ്
74 ശ്രീവിദ്യാം ഇനിയെത്ര സന്ധ്യകൾ മങ്കൊമ്പ് ഗോപാലകൃഷ്ണൻ ജി ദേവരാജൻ പി മാധുരി
75 സംക്രമസ്നാനം ഇനിയെത്ര സന്ധ്യകൾ മങ്കൊമ്പ് ഗോപാലകൃഷ്ണൻ ജി ദേവരാജൻ കെ ജെ യേശുദാസ്
76 ഹംസഗാനമാലപിക്കും ഇനിയെത്ര സന്ധ്യകൾ മങ്കൊമ്പ് ഗോപാലകൃഷ്ണൻ ജി ദേവരാജൻ പി മാധുരി
77 പകൽക്കിളി ഒരുക്കിയ പവിഴമുത്തേ ഇന്ദ്രധനുസ്സ് ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എം എസ് വിശ്വനാഥൻ പി ജയചന്ദ്രൻ
78 പടച്ചോന്റെ കയ്യിലെ പമ്പരം ഇന്ദ്രധനുസ്സ് ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എം എസ് വിശ്വനാഥൻ ജോളി എബ്രഹാം, അമ്പിളി, കോറസ്
79 ഇന്ദീവരങ്ങളിമ തുറന്നു ഇരുമ്പഴികൾ ആർ കെ ദാമോദരൻ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്, ജെൻസി
80 ചെറുകിളിയേ കിളിയേ ഇരുമ്പഴികൾ ആർ കെ ദാമോദരൻ എം കെ അർജ്ജുനൻ വാണി ജയറാം
81 പ്രമദവനത്തിൽ ഋതുമതിപ്പൂ ഇരുമ്പഴികൾ ആർ കെ ദാമോദരൻ എം കെ അർജ്ജുനൻ എസ് ജാനകി
82 മിണ്ടാപെണ്ണേ മണ്ടിപെണ്ണേ ഇരുമ്പഴികൾ ആർ കെ ദാമോദരൻ എം കെ അർജ്ജുനൻ പി ജയചന്ദ്രൻ, വാണി ജയറാം
83 ലീലാതിലകമണിഞ്ഞു വരും ഇരുമ്പഴികൾ ആർ കെ ദാമോദരൻ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്, കോറസ്
84 അനുരാഗപ്രായത്തിൽ ഇവളൊരു നാടോടി ഡോക്ടർ ഷാജഹാൻ എസ് ഡി ശേഖർ പി ജയചന്ദ്രൻ
85 പറന്നു പറന്നു പോ ഇവളൊരു നാടോടി ഡോക്ടർ ഷാജഹാൻ എസ് ഡി ശേഖർ കെ ജെ യേശുദാസ്
86 മന്മഥമഞ്ജരിയിൽ പൂക്കും ഇവളൊരു നാടോടി ഡോ ബാലകൃഷ്ണൻ എസ് ഡി ശേഖർ മലേഷ്യ വാസുദേവൻ, എസ് ജാനകി
87 ഹോയ് ഹോയ് ഹോയ് ഹോയ് ഇവളൊരു നാടോടി ഡോക്ടർ ഷാജഹാൻ എസ് ഡി ശേഖർ വാണി ജയറാം
88 ഈ മലയില്‍ തളിരെല്ലാം ഇവിടെ കാറ്റിനു സുഗന്ധം ബിച്ചു തിരുമല കെ ജെ ജോയ് വാണി ജയറാം
89 നിറദീപനാളങ്ങൾ നർത്തനം ഇവിടെ കാറ്റിനു സുഗന്ധം ബിച്ചു തിരുമല കെ ജെ ജോയ് കെ ജെ യേശുദാസ്
90 നീലാരണ്യം പൂന്തുകില്‍ ചാര്‍ത്തി ഇവിടെ കാറ്റിനു സുഗന്ധം ബിച്ചു തിരുമല കെ ജെ ജോയ് കെ ജെ യേശുദാസ്, വാണി ജയറാം
91 മുത്തും മുത്തും കൊരുത്തും ഇവിടെ കാറ്റിനു സുഗന്ധം ബിച്ചു തിരുമല കെ ജെ ജോയ് വാണി ജയറാം, പി സുശീല
92 നീരാഴിയും പൂമാനവും ഇഷ്ടപ്രാണേശ്വരി ബിച്ചു തിരുമല ശ്യാം എസ് പി ബാലസുബ്രമണ്യം , വാണി ജയറാം
93 പൂവും നീരും പെയ്യുന്നു ഇഷ്ടപ്രാണേശ്വരി ബിച്ചു തിരുമല ശ്യാം പി ജയചന്ദ്രൻ, വാണി ജയറാം
94 എന്റെ കടിഞ്ഞൂൽ പ്രണയ കഥയിലെ ഉൾക്കടൽ ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്, സെൽമ ജോർജ്
95 കൃഷ്ണതുളസിക്കതിരുകൾ ഉൾക്കടൽ ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്
96 നഷ്ടവസന്തത്തിൻ തപ്തനിശ്വാസമേ ഉൾക്കടൽ ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്
97 പുഴയിൽ മുങ്ങിത്താഴും ഉൾക്കടൽ ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്
98 ശരദിന്ദു മലർദീപ നാളം ഉൾക്കടൽ ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ പി ജയചന്ദ്രൻ, സെൽമ ജോർജ്
99 പറകൊട്ടിത്താളം തട്ടി എനിക്കു ഞാൻ സ്വന്തം ബിച്ചു തിരുമല ശ്യാം എസ് പി ബാലസുബ്രമണ്യം
100 പൂ വിരിഞ്ഞല്ലോ ഇന്നെന്റെ മുറ്റത്തും എനിക്കു ഞാൻ സ്വന്തം സത്യൻ അന്തിക്കാട് ശ്യാം കെ ജെ യേശുദാസ്, പി സുശീല
101 മിന്നാമിന്നി പൂമിഴികളിൽ എനിക്കു ഞാൻ സ്വന്തം ബിച്ചു തിരുമല ശ്യാം ജോളി എബ്രഹാം
102 മേടമാസക്കാലം മേനി പൂത്ത നേരം എനിക്കു ഞാൻ സ്വന്തം ബിച്ചു തിരുമല ശ്യാം എസ് ജാനകി
103 മേളം ഉന്മാദതാളം എനിക്കു ഞാൻ സ്വന്തം ബിച്ചു തിരുമല ശ്യാം പി ജയചന്ദ്രൻ
104 അകലെയാകാശ പനിനീർപ്പൂന്തോപ്പിൽ എന്റെ നീലാകാശം ഒ എൻ വി കുറുപ്പ് കെ രാഘവൻ കെ ജെ യേശുദാസ്
105 എന്റെ നീലാകാശം എന്റെ നീലാകാശം ഒ എൻ വി കുറുപ്പ് കെ രാഘവൻ പി സുശീല, അമ്പിളി
106 കൂട്ടിലടച്ചൊരു പക്ഷി എന്റെ നീലാകാശം ഒ എൻ വി കുറുപ്പ് കെ രാഘവൻ കെ ജെ യേശുദാസ്
107 ചെമ്പകപ്പൂവിതൾ പോലാം എന്റെ നീലാകാശം ഒ എൻ വി കുറുപ്പ് കെ രാഘവൻ പി സുശീല
108 ജഗദീശാ രക്ഷിയ്ക്ക എന്റെ നീലാകാശം ഒ എൻ വി കുറുപ്പ് കെ രാഘവൻ
109 തെക്കു തെക്കു തെക്കു നിന്നൊരു എന്റെ നീലാകാശം ഒ എൻ വി കുറുപ്പ് കെ രാഘവൻ കെ പി ബ്രഹ്മാനന്ദൻ, അമ്പിളി
110 സായംകാലം എന്റെ സ്നേഹം നിനക്കു മാത്രം ബിച്ചു തിരുമല ശ്യാം എസ് ജാനകി
111 മധുമാസം ഭൂമിതൻ ഏഴാം കടലിനക്കരെ പി ഭാസ്ക്കരൻ എം എസ് വിശ്വനാഥൻ കെ ജെ യേശുദാസ്
112 മധുമാസം ഭൂമിതൻ മണവാട്ടി ഏഴാം കടലിനക്കരെ പി ഭാസ്ക്കരൻ എം എസ് വിശ്വനാഥൻ പി ജയചന്ദ്രൻ
113 മലരണിപ്പന്തലിൽ ഏഴാം കടലിനക്കരെ പി ഭാസ്ക്കരൻ എം എസ് വിശ്വനാഥൻ വാണി ജയറാം
114 സുരലോക ജലധാരയൊഴുകിയൊഴുകി ഏഴാം കടലിനക്കരെ പി ഭാസ്ക്കരൻ എം എസ് വിശ്വനാഥൻ കെ ജെ യേശുദാസ്, വാണി ജയറാം
115 സ്വർഗ്ഗത്തിൻ നന്ദനപ്പൂവനത്തിൽ ഏഴാം കടലിനക്കരെ പി ഭാസ്ക്കരൻ എം എസ് വിശ്വനാഥൻ പി ജയചന്ദ്രൻ, പി സുശീല
116 ഇത്ര നാൾ ഇത്ര നാൾ ഏഴു നിറങ്ങൾ പി ഭാസ്ക്കരൻ ജി ദേവരാജൻ കെ ജെ യേശുദാസ്
117 ഇന്ദ്രചാപം നഭസ്സിൽ ഏഴു നിറങ്ങൾ പി ഭാസ്ക്കരൻ ജി ദേവരാജൻ പി മാധുരി
118 ഏഴു നിറങ്ങൾ ഏഴു നിറങ്ങൾ പി ഭാസ്ക്കരൻ ജി ദേവരാജൻ കെ ജെ യേശുദാസ്
119 തരിവള ചിരിക്കുന്ന കൈയ്യുകളാൽ ഏഴു നിറങ്ങൾ പി ഭാസ്ക്കരൻ ജി ദേവരാജൻ കെ ജെ യേശുദാസ്
120 കനകച്ചിലങ്ക ചാർത്തും കാട്ടാറ് ഒരു രാഗം പല താളം ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ വാണി ജയറാം
121 ജനിക്കുമ്പോൾ നമ്മൾ ദൈവങ്ങൾ ഒരു രാഗം പല താളം ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ പി ജയചന്ദ്രൻ
122 തേടി വന്ന വസന്തമേ ഒരു രാഗം പല താളം ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ പി ജയചന്ദ്രൻ
123 ആണുങ്ങളെന്നാൽ പൂവാണ് ഒറ്റപ്പെട്ടവർ പൂവച്ചൽ ഖാദർ ശ്യാം എൻ ശ്രീകാന്ത്, അമ്പിളി, കോറസ്
124 ഇതിലേ ഏകനായ് ഒറ്റപ്പെട്ടവർ പൂവച്ചൽ ഖാദർ ശ്യാം കെ ജെ യേശുദാസ്
125 ഒരു ചിരി കാണാൻ കൊതിയായീ ഒറ്റപ്പെട്ടവർ പൂവച്ചൽ ഖാദർ ശ്യാം കെ ജെ യേശുദാസ്
126 നീഹാരമാലകൾ ചാർത്തി ഒറ്റപ്പെട്ടവർ പൂവച്ചൽ ഖാദർ ശ്യാം പി ജയചന്ദ്രൻ, എസ് ജാനകി
127 പാതിരാവിൻ നീലയമുനയിൽ ഓർമ്മയിൽ നീ മാത്രം യൂസഫലി കേച്ചേരി ജി ദേവരാജൻ കെ ജെ യേശുദാസ്
128 മുന്തിരിച്ചാറിനു ലഹരിയുണ്ടോ ഓർമ്മയിൽ നീ മാത്രം യൂസഫലി കേച്ചേരി ജി ദേവരാജൻ പി മാധുരി
129 സ്നേഹം ദൈവമെഴുതിയ കാവ്യം ഓർമ്മയിൽ നീ മാത്രം യൂസഫലി കേച്ചേരി ജി ദേവരാജൻ പി സുശീല
130 ഈശ്വരാ ജഗദീശ്വരാ മമ കണ്ണുകൾ രവി വിലങ്ങന്‍ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
131 ജ്യോതിർമയീ നീ നാദബ്രഹ്മമാണോ കണ്ണുകൾ രവി വിലങ്ങന്‍ വി ദക്ഷിണാമൂർത്തി എസ് ജാനകി
132 വാതാലയേശന്റെ തിരുവാകച്ചാർത്തു കണ്ണുകൾ രവി വിലങ്ങന്‍ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
133 അത്തപ്പൂക്കളം കതിർമണ്ഡപം ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി ഷെറിൻ പീറ്റേഴ്‌സ്
134 ഈ ഗാനത്തിൽ വിടരും കതിർമണ്ഡപം ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്, വാണി ജയറാം
135 കതിർമണ്ഡപം - F കതിർമണ്ഡപം ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി പി സുശീല
136 കതിർമണ്ഡപം സ്വപ്ന - M കതിർമണ്ഡപം ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
137 ചെമ്പകമല്ല നീയോമനേയൊരു കതിർമണ്ഡപം ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി പി ജയചന്ദ്രൻ
138 കിം ദേവി കിമു കനലാട്ടം ഉണ്ണായി വാര്യർ എ ടി ഉമ്മർ കെ ജെ യേശുദാസ്
139 രതിസുഖസാരെ ഗതമഭിസാരെ കനലാട്ടം ഉണ്ണായി വാര്യർ എ ടി ഉമ്മർ കെ ജെ യേശുദാസ്
140 ചേർത്തല ഭഗവതി കല്ലു കാർത്ത്യായനി മങ്കൊമ്പ് ഗോപാലകൃഷ്ണൻ എ ടി ഉമ്മർ കെ ജെ യേശുദാസ്
141 ഓം രക്തചാമുണ്ഡേശ്വരി കള്ളിയങ്കാട്ടു നീലി ബിച്ചു തിരുമല ശ്യാം കെ ജെ യേശുദാസ്, കോറസ്
142 നിഴലായ് ഒഴുകി വരും ഞാൻ കള്ളിയങ്കാട്ടു നീലി ബിച്ചു തിരുമല ശ്യാം എസ് ജാനകി
143 സ്വർണ്ണം മേഞ്ഞ കൊട്ടാരത്തിലെ കള്ളിയങ്കാട്ടു നീലി ബിച്ചു തിരുമല ശ്യാം കെ ജെ യേശുദാസ്
144 എന്തിനീ ജീവിതവേഷം കഴുകൻ ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
145 ചന്ദനക്കുളിർ ചൂടി വരും കാറ്റ് കഴുകൻ ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
146 താളം തെറ്റിയ രാഗങ്ങൾ കഴുകൻ ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
147 ഇളനീലമാനം കതിർ ചൊരിഞ്ഞൂ കായലും കയറും പൂവച്ചൽ ഖാദർ കെ വി മഹാദേവൻ കെ ജെ യേശുദാസ്, പി സുശീല
148 കടക്കണ്ണിലൊരു കടൽ കണ്ടൂ കായലും കയറും പൂവച്ചൽ ഖാദർ കെ വി മഹാദേവൻ വാണി ജയറാം
149 ചിത്തിരത്തോണിയിൽ കായലും കയറും പൂവച്ചൽ ഖാദർ കെ വി മഹാദേവൻ കെ ജെ യേശുദാസ്
150 രാമായണത്തിലെ ദുഃഖം കായലും കയറും പൂവച്ചൽ ഖാദർ കെ വി മഹാദേവൻ എൻ വി ഹരിദാസ്
151 ശരറാന്തൽതിരിതാണു മുകിലിൻ‌കുടിലിൽ കായലും കയറും പൂവച്ചൽ ഖാദർ കെ വി മഹാദേവൻ കെ ജെ യേശുദാസ്
152 കണ്വ കന്യകേ വനജ്യോത്സ്നയായ് കാലം കാത്തു നിന്നില്ല യൂസഫലി കേച്ചേരി ജി ദേവരാജൻ ജോളി എബ്രഹാം
153 മാവേലിപ്പാട്ടിന്റെ മണിപ്പീലി വിരിച്ചാടും കാലം കാത്തു നിന്നില്ല മങ്കൊമ്പ് ഗോപാലകൃഷ്ണൻ എ ടി ഉമ്മർ കെ ജെ യേശുദാസ്
154 സ്വർഗ്ഗമുണ്ടെങ്കിൽ ഇവിടെ കാലം കാത്തു നിന്നില്ല മങ്കൊമ്പ് ഗോപാലകൃഷ്ണൻ എ ടി ഉമ്മർ വാണി ജയറാം
155 അമൃതകിരണം പുൽകും കാളീചക്രം ജി കെ പള്ളത്ത് കൊടകര മാധവൻ പി മാധുരി
156 ആണ്ടിയമ്പല മോന്തായത്തുമ്മേല് കുമ്മാട്ടി കാവാലം നാരായണപ്പണിക്കർ എം ജി രാധാകൃഷ്ണൻ, കാവാലം നാരായണപ്പണിക്കർ, ജി അരവിന്ദൻ കാവാലം നാരായണപ്പണിക്കർ
157 ആരമ്പത്താരമ്പത്താരമ്പത്താരമ്പത്ത് കുമ്മാട്ടി കാവാലം നാരായണപ്പണിക്കർ എം ജി രാധാകൃഷ്ണൻ, കാവാലം നാരായണപ്പണിക്കർ, ജി അരവിന്ദൻ കാവാലം നാരായണപ്പണിക്കർ
158 ഓടിയോടിക്കളി ആനന്ദക്കുട്ടികളോ കുമ്മാട്ടി കാവാലം നാരായണപ്പണിക്കർ എം ജി രാധാകൃഷ്ണൻ, കാവാലം നാരായണപ്പണിക്കർ, ജി അരവിന്ദൻ കാവാലം നാരായണപ്പണിക്കർ
159 കറുകറക്കാർമുകിൽ കുമ്മാട്ടി കാവാലം നാരായണപ്പണിക്കർ എം ജി രാധാകൃഷ്ണൻ കാവാലം നാരായണപ്പണിക്കർ
160 മാനത്തേ മച്ചോളം കുമ്മാട്ടി കാവാലം നാരായണപ്പണിക്കർ എം ജി രാധാകൃഷ്ണൻ, കാവാലം നാരായണപ്പണിക്കർ, ജി അരവിന്ദൻ കാവാലം ശ്രീകുമാർ
161 മുത്തശ്ശിക്കഥയിലെ കുമ്മാട്ടീ കുമ്മാട്ടി കാവാലം നാരായണപ്പണിക്കർ എം ജി രാധാകൃഷ്ണൻ, കാവാലം നാരായണപ്പണിക്കർ, ജി അരവിന്ദൻ കെ എസ് ചിത്ര, മഞ്ജു മേനോൻ, ആർ ഉഷ, കോറസ്
162 മഞ്ജുപീതാംബര മഞ്ജുളരൂപാ കൃഷ്ണ തുളസി എം എസ് ബാബുരാജ് വാണി ജയറാം
163 അഞ്ജനശിലയിലെ വിഗ്രഹമേ കൃഷ്ണപ്പരുന്ത് ഓണക്കൂർ രാധാകൃഷ്ണൻ ശ്യാം പി ജയചന്ദ്രൻ, ജസീന്ത
164 ജനനന്മക്കായ് സംഘടിച്ചൊരു കൃഷ്ണപ്പരുന്ത് ഓണക്കൂർ രാധാകൃഷ്ണൻ ശ്യാം കെ ജെ യേശുദാസ്, പി ജയചന്ദ്രൻ
165 തൃശ്ശിവപേരൂരേ പൂരം കണ്ടൂ കൃഷ്ണപ്പരുന്ത് ഓണക്കൂർ രാധാകൃഷ്ണൻ ശ്യാം പി ജയചന്ദ്രൻ, ജസീന്ത
166 മകരമാസത്തിലെ മരം കോച്ചും മഞ്ഞത്ത് കൃഷ്ണപ്പരുന്ത് ഓണക്കൂർ രാധാകൃഷ്ണൻ ശ്യാം കെ ജെ യേശുദാസ്, പി സുശീല
167 പൂനിലാപ്പക്ഷീ തേൻനിലാപ്പക്ഷീ കൊച്ചുതമ്പുരാട്ടി ഭരണിക്കാവ് ശിവകുമാർ എ ടി ഉമ്മർ അമ്പിളി, നിലമ്പൂർ കാർത്തികേയൻ
168 രാഗിണീ നീ പോരുമോ കൊച്ചുതമ്പുരാട്ടി ഭരണിക്കാവ് ശിവകുമാർ എ ടി ഉമ്മർ കെ പി ബ്രഹ്മാനന്ദൻ
169 പള്ളിയറയ്ക്കുള്ളിലെ പുള്ളിമാനേ കോളേജ് ബ്യൂട്ടി മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം എസ് ബാബുരാജ് കെ ജെ യേശുദാസ്
170 പുഷ്യരാഗങ്ങൾ പൂവിരിയ്ക്കുമീ കോളേജ് ബ്യൂട്ടി മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം എസ് ബാബുരാജ് പി സുശീല
171 പൂർണ്ണേന്ദു രാത്രിപോൽ കോളേജ് ബ്യൂട്ടി മങ്കൊമ്പ് ഗോപാലകൃഷ്ണൻ ജി ദേവരാജൻ കെ ജെ യേശുദാസ്
172 വസന്ത ഹേമന്ത ശിശിരങ്ങളേ കോളേജ് ബ്യൂട്ടി മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം എസ് ബാബുരാജ് സി ഒ ആന്റോ, കെ പി ചന്ദ്രമോഹൻ, രവീന്ദ്രൻ
173 വെളുത്ത വാവൊരു കുടിലു കോളേജ് ബ്യൂട്ടി മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം എസ് ബാബുരാജ് പി ജയചന്ദ്രൻ
174 ഈരാവിൽ ഞാൻ രാഗാർദ്രയായീ കൗമാരപ്രായം ചുനക്കര രാമൻകുട്ടി ശ്യാം എസ് ജാനകി
175 കാവേരിനദിക്കരയിൽ കൗമാരപ്രായം ചുനക്കര രാമൻകുട്ടി ശ്യാം ജോളി എബ്രഹാം
176 മകരസംക്രമ രാത്രിയിൽ കൗമാരപ്രായം ചുനക്കര രാമൻകുട്ടി ശ്യാം ജോളി എബ്രഹാം, വാണി ജയറാം
177 നീയൊരോമൽ കാവ്യചിത്രം പോലെ ചുവന്ന ചിറകുകൾ ഒ എൻ വി കുറുപ്പ് സലിൽ ചൗധരി കെ ജെ യേശുദാസ്
178 പറന്നുപോയ് നീയകലേ ചുവന്ന ചിറകുകൾ ഒ എൻ വി കുറുപ്പ് സലിൽ ചൗധരി കെ ജെ യേശുദാസ്
179 ഭൂമിനന്ദിനി ചുവന്ന ചിറകുകൾ ഒ എൻ വി കുറുപ്പ് സലിൽ ചൗധരി എസ് ജാനകി
180 യാമിനീ ദേവീ യാമിനീ ചുവന്ന ചിറകുകൾ ഒ എൻ വി കുറുപ്പ് സലിൽ ചൗധരി എസ് ജാനകി
181 ഉപ്പിന് പോകണ വഴിയേത് ചൂള സത്യൻ അന്തിക്കാട് രവീന്ദ്രൻ ജെൻസി, ലതിക
182 കിരാതദാഹം ചൂള പൂവച്ചൽ ഖാദർ രവീന്ദ്രൻ കെ ജെ യേശുദാസ്
183 താരകേ മിഴിയിതളിൽ ചൂള സത്യൻ അന്തിക്കാട് രവീന്ദ്രൻ കെ ജെ യേശുദാസ്
184 സിന്ദൂരസന്ധ്യയ്ക്കു മൗനം ചൂള പൂവച്ചൽ ഖാദർ രവീന്ദ്രൻ കെ ജെ യേശുദാസ്, എസ് ജാനകി
185 ചിരിക്കുമ്പോൾ നീ ചിത്രാംഗദ ജിമ്മി ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
186 ഞായറാഴ്ചകൾ നമ്മുടെ സഖികൾ ജിമ്മി ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി
187 മനുഷ്യനെ നായെന്നു വിളിക്കരുതേ ജിമ്മി ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
188 സത്യത്തിൻ കാവൽക്കാരൻ ജിമ്മി ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി
189 ജീവിതം ഒരു ഗാനം ജീവിതം ഒരു ഗാനം ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ കെ ജെ യേശുദാസ്
190 മരച്ചീനി വിളയുന്ന മലയോരം ജീവിതം ഒരു ഗാനം ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ കെ ജെ യേശുദാസ്
191 മറക്കാനാവില്ലാ നാള് ജീവിതം ഒരു ഗാനം ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ കെ ജെ യേശുദാസ്, വാണി ജയറാം
192 സത്യനായകാ മുക്തിദായകാ ജീവിതം ഒരു ഗാനം ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ കെ ജെ യേശുദാസ്, കോറസ്
193 സെപ്തംബറിൽ പൂത്ത പൂക്കൾ ജീവിതം ഒരു ഗാനം ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ വാണി ജയറാം
194 ഒന്നുരിയാടാൻ ഒന്നിച്ചുകൂടാൻ ഡ്രൈവർ മദ്യപിച്ചിരുന്നു കല്ലട ശശി കെ രാഘവൻ എസ് ജാനകി
195 ജീവിതമെന്നൊരു വഴിയാത്ര ഡ്രൈവർ മദ്യപിച്ചിരുന്നു കല്ലട ശശി കെ രാഘവൻ പി ജയചന്ദ്രൻ
196 തിരമാലയ്ക്കൊരു തീരം ഡ്രൈവർ മദ്യപിച്ചിരുന്നു കല്ലട ശശി കെ രാഘവൻ കെ ജെ യേശുദാസ്
197 കുടയോളം ഭൂമി തകര പൂവച്ചൽ ഖാദർ എം ജി രാധാകൃഷ്ണൻ കെ ജെ യേശുദാസ്
198 മൗനമേ നിറയും മൗനമേ തകര പൂവച്ചൽ ഖാദർ എം ജി രാധാകൃഷ്ണൻ എസ് ജാനകി
199 ഓഹ് മൈ ഡ്രീം സ്റ്റാർ തരംഗം ചിറയിൻകീഴ് രാമകൃഷ്ണൻ നായർ കെ ജെ ജോയ് കെ ജെ യേശുദാസ്
200 കഥയറിയാതെ തരംഗം ചിറയിൻകീഴ് രാമകൃഷ്ണൻ നായർ കെ ജെ ജോയ് കെ ജെ യേശുദാസ്
201 മതിസുഖം തരംഗം ചിറയിൻകീഴ് രാമകൃഷ്ണൻ നായർ കെ ജെ ജോയ് ഷെറിൻ പീറ്റേഴ്‌സ്
202 മധുരരസം തരംഗം ചിറയിൻകീഴ് രാമകൃഷ്ണൻ നായർ കെ ജെ ജോയ് ഷെറിൻ പീറ്റേഴ്‌സ്
203 മഴമുകില്‍ മയങ്ങി തരംഗം ചിറയിൻകീഴ് രാമകൃഷ്ണൻ നായർ കെ ജെ ജോയ് എസ് ജാനകി, കെ ജെ യേശുദാസ്
204 നവ്യമാമൊരു കല്പന ഞാൻ തളിർമാല്യം ഫാദർ മാത്യു മൂത്തേടം ഫാദർ ജസ്റ്റിൻ പനയ്ക്കൽ കെ ജെ യേശുദാസ്, സീമ ബഹൻ
205 മാനസത്തിൻ മണിവാതിൽ തളിർമാല്യം ഫാദർ മാത്യു മൂത്തേടം ഫാദർ ജസ്റ്റിൻ പനയ്ക്കൽ കെ ജെ യേശുദാസ്
206 യേശുവെ വരദാനവാരിധെ തളിർമാല്യം ഫാദർ മാത്യു മൂത്തേടം ഫാദർ ജസ്റ്റിൻ പനയ്ക്കൽ കെ ജെ യേശുദാസ്
207 സ്നേഹമെഴുന്നള്ളി ആത്മാവിൻ വേദിയിൽ തളിർമാല്യം ഫാദർ ജസ്റ്റിൻ പനയ്ക്കൽ കെ ജെ യേശുദാസ്
208 ഒരു പ്രേമലേഖനം തുറമുഖം പൂവച്ചൽ ഖാദർ എം കെ അർജ്ജുനൻ വാണി ജയറാം
209 കൊച്ചു കൊച്ചൊരു കൊച്ചീ തുറമുഖം പൂവച്ചൽ ഖാദർ എം കെ അർജ്ജുനൻ പി ജയചന്ദ്രൻ, കോറസ്
210 രാവിനിന്നൊരു പെണ്ണിന്റെ തുറമുഖം പൂവച്ചൽ ഖാദർ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
211 ശാന്തരാത്രി തിരുരാത്രി തുറമുഖം പൂവച്ചൽ ഖാദർ എം കെ അർജ്ജുനൻ ജോളി എബ്രഹാം, കോറസ്
212 ആടുന്നുണ്ടാടുന്നുണ്ടേ തെരുവുഗീതം ബിച്ചു തിരുമല കെ ജി വിജയൻ, കെ ജി ജയൻ വാണി ജയറാം
213 ഈശ്വരനെവിടെ തെരുവുഗീതം ബിച്ചു തിരുമല കെ ജി ജയൻ കെ ജെ യേശുദാസ്
214 ജനനം തെരുവുഗീതം ബിച്ചു തിരുമല കെ ജി വിജയൻ, കെ ജി ജയൻ കെ പി ബ്രഹ്മാനന്ദൻ, പി കെ മനോഹരൻ
215 ദ്വാദശിനാളിൽ യാമിനിയിൽ തെരുവുഗീതം ബിച്ചു തിരുമല കെ ജി ജയൻ കെ ജെ യേശുദാസ്
216 രാഗമേ അനുരാഗമേ തെരുവുഗീതം ബിച്ചു തിരുമല കെ ജി വിജയൻ, കെ ജി ജയൻ കെ ജെ യേശുദാസ്, അമ്പിളി
217 ഹൃദയം ദേവാലയം തെരുവുഗീതം ബിച്ചു തിരുമല കെ ജി വിജയൻ, കെ ജി ജയൻ കെ ജെ യേശുദാസ്
218 ഓത്തുപള്ളീലന്നു നമ്മള് തേൻതുള്ളി പി ടി അബ്ദുറഹ്മാൻ കെ രാഘവൻ വി ടി മുരളി
219 കാലത്തെ ജയിക്കുവാൻ തേൻതുള്ളി പി ടി അബ്ദുറഹ്മാൻ കെ രാഘവൻ വി ടി മുരളി
220 മൊയ്തീൻ മാല തേൻതുള്ളി കാസി മുഹമ്മദ് കെ രാഘവൻ പീർ മുഹമ്മദ്, ഉമ്മർകുട്ടി, എ ഉമ്മർ, ഹമീദ് ഷർവാണി
221 മോഹമിതളിട്ട പൂവ് തേൻതുള്ളി പി ടി അബ്ദുറഹ്മാൻ കെ രാഘവൻ പി സുശീല
222 സദാ മന്ദഹാസം ദൈവപുത്രൻ (ആൽബം) കെ ജെ യേശുദാസ്
223 നെല്ലു വെളഞ്ഞേ നിലം നിറഞ്ഞേ നിത്യവസന്തം എ പി ഗോപാലൻ എം കെ അർജ്ജുനൻ ജോളി എബ്രഹാം, കോറസ്
224 സുഗന്ധഭസ്മ കുറിതൊട്ടുനിൽക്കും നിത്യവസന്തം എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
225 അമ്മയാം വ്യാകുല മാതാവേ നിഴലുകൾ രൂപങ്ങൾ ടി പി സോമനാഥൻ കെ പി ഉദയഭാനു വാണി ജയറാം
226 തിരകൾ തീരത്തടിച്ചു നിഴലുകൾ രൂപങ്ങൾ മോഹൻ പുത്തനങ്ങാടി കെ പി ഉദയഭാനു സി എൻ വേണുഗോപാൽ
227 രജനീഗന്ധികൾ പുളകിതരായി നിഴലുകൾ രൂപങ്ങൾ ടി പി സോമനാഥൻ കെ പി ഉദയഭാനു കെ ജെ യേശുദാസ്
228 വിലോലഹൃദയ വിപഞ്ചികേ നിഴലുകൾ രൂപങ്ങൾ മോഹൻ പുത്തനങ്ങാടി കെ പി ഉദയഭാനു എസ് ജാനകി
229 ഒരു പൂമുകുളം ഞാൻ നിർവൃതി ബിച്ചു തിരുമല എ ടി ഉമ്മർ എസ് ജാനകി
230 മഞ്ഞിന്റെ കുഞ്ഞു കുഞ്ഞു കുമിളകൾ നിർവൃതി ബിച്ചു തിരുമല എ ടി ഉമ്മർ ജോളി എബ്രഹാം
231 ഏതോ ഒരു പൊന്‍കിനാവായ് നീയോ ഞാനോ സത്യൻ അന്തിക്കാട് ശ്യാം കെ ജെ യേശുദാസ്
232 കാടു പൂത്തതും നീയോ ഞാനോ സത്യൻ അന്തിക്കാട് ശ്യാം എസ് ജാനകി, സി ഒ ആന്റോ, കോറസ്
233 താമരപൂങ്കാറ്റു പോലെ നീയോ ഞാനോ സത്യൻ അന്തിക്കാട് ശ്യാം പി ജയചന്ദ്രൻ, കൗസല്യ
234 തേൻമുല്ലപ്പൂവേ നീയോ ഞാനോ സത്യൻ അന്തിക്കാട് ശ്യാം എസ് ജാനകി
235 താരും തളിരുമിട്ടു നിൻ മെയ് പഞ്ചരത്നം ഭരണിക്കാവ് ശിവകുമാർ, കണിയാപുരം രാമചന്ദ്രൻ കെ ജെ യേശുദാസ്
236 ആജന്മസൗഭാഗ്യമേ പതിവ്രത ബിച്ചു തിരുമല എം എസ് വിശ്വനാഥൻ കെ ജെ യേശുദാസ്
237 ഇനിയൊരു നാളിൽ പതിവ്രത ബിച്ചു തിരുമല എം എസ് വിശ്വനാഥൻ പി ജയചന്ദ്രൻ, പി സുശീല
238 കളം കളം മലർമേളം പതിവ്രത ബിച്ചു തിരുമല എം എസ് വിശ്വനാഥൻ എസ് ജാനകി
239 ശംഖുമുഖം കടപ്പുറത്തൊരു പതിവ്രത ബിച്ചു തിരുമല എം എസ് വിശ്വനാഥൻ വാണി ജയറാം, ജോളി എബ്രഹാം
240 അമ്മേ അഭയം തരൂ പമ്പരം ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എ ടി ഉമ്മർ കെ ജെ യേശുദാസ്
241 വരിക നീ വസന്തമേ പമ്പരം ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എ ടി ഉമ്മർ ജോളി എബ്രഹാം, എസ് ജാനകി
242 ശാരികപ്പൈതലിൻ കഥ പറയാം പമ്പരം ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എ ടി ഉമ്മർ എസ് ജാനകി
243 ഹേമന്തയാമിനി ചൂടും പമ്പരം ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എ ടി ഉമ്മർ കെ ജെ യേശുദാസ്
244 ഒന്നാകും അരുമലക്ക് പാപത്തിനു മരണമില്ല വയലാർ രാമവർമ്മ ജി ദേവരാജൻ പി ജയചന്ദ്രൻ, പി മാധുരി
245 ധീരസമീരേ യമുനാതീരെ പാപത്തിനു മരണമില്ല ജി ദേവരാജൻ പി മാധുരി
246 മദന മോഹനൻ പാപത്തിനു മരണമില്ല പി ഭാസ്ക്കരൻ ജി ദേവരാജൻ
247 വേദാന്തത്തിനു തല നരച്ചൂ പാപത്തിനു മരണമില്ല വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
248 അന്നനട പൊന്നല പിച്ചാത്തിക്കുട്ടപ്പൻ യൂസഫലി കേച്ചേരി കെ രാഘവൻ എസ് ജാനകി, കോറസ്
249 ഓടിവരും കാറ്റിൽ പിച്ചാത്തിക്കുട്ടപ്പൻ യൂസഫലി കേച്ചേരി കെ രാഘവൻ പി സുശീല
250 ദാഹം ഞാനൊരു ദാഹം പിച്ചാത്തിക്കുട്ടപ്പൻ യൂസഫലി കേച്ചേരി കെ രാഘവൻ കെ ജെ യേശുദാസ്
251 പുഞ്ചിരിയോ പഞ്ചമിയോ പാലലയോ പിച്ചാത്തിക്കുട്ടപ്പൻ യൂസഫലി കേച്ചേരി കെ രാഘവൻ പി ജയചന്ദ്രൻ
252 മൂവന്തിനേരത്തു ഞാനൊന്നു പിച്ചാത്തിക്കുട്ടപ്പൻ യൂസഫലി കേച്ചേരി കെ രാഘവൻ പി ജയചന്ദ്രൻ
253 ആരാരോ സ്വപ്നജാലകം പുതിയ വെളിച്ചം ശ്രീകുമാരൻ തമ്പി സലിൽ ചൗധരി അമ്പിളി
254 ആറാട്ടുകടവിൽ അന്നുരാവിൽ പുതിയ വെളിച്ചം ശ്രീകുമാരൻ തമ്പി സലിൽ ചൗധരി പി ജയചന്ദ്രൻ
255 ചുവന്ന പട്ടും കെട്ടി പുതിയ വെളിച്ചം ശ്രീകുമാരൻ തമ്പി സലിൽ ചൗധരി പി സുശീല, സംഘവും
256 ഝിൽ ഝിൽ ഝിൽ ചിലമ്പനങ്ങീ ചിരിയിൽ പുതിയ വെളിച്ചം ശ്രീകുമാരൻ തമ്പി സലിൽ ചൗധരി പി ജയചന്ദ്രൻ, പി സുശീല
257 പൂ വിരിഞ്ഞല്ലോ അതു തേൻ കിനിഞ്ഞല്ലോ പുതിയ വെളിച്ചം ശ്രീകുമാരൻ തമ്പി സലിൽ ചൗധരി കെ ജെ യേശുദാസ്
258 മനസ്സേ നിൻ പൊന്നമ്പലം പുതിയ വെളിച്ചം ശ്രീകുമാരൻ തമ്പി സലിൽ ചൗധരി എസ് ജാനകി
259 ഒരു മണിക്കിങ്ങിണി കെട്ടി പുഷ്യരാഗം ശകുന്തള രാജേന്ദ്രൻ എ ടി ഉമ്മർ കെ ജെ യേശുദാസ്, എസ് ജാനകി
260 പത്തു പെറ്റ മുത്തിക്ക് പുഷ്യരാഗം ശകുന്തള രാജേന്ദ്രൻ എ ടി ഉമ്മർ എസ് ജാനകി
261 മധുരമധുരമൊരു മദഭര യാമം പുഷ്യരാഗം ചേരാമംഗലം എ ടി ഉമ്മർ വാണി ജയറാം
262 മുന്തിരിത്തേനൊഴുകും സാരംഗമേ പുഷ്യരാഗം ചേരാമംഗലം എ ടി ഉമ്മർ കെ ജെ യേശുദാസ്
263 ഓർമ്മയിലിന്നൊരു പവിഴമഴ പെണ്ണൊരുമ്പെട്ടാൽ ശ്രീകുമാരൻ തമ്പി ശങ്കർ ഗണേഷ് കെ ജെ യേശുദാസ്
264 ആതിരപൂവണിയാൻ ആത്മസഖീ പ്രതീക്ഷ ഒ എൻ വി കുറുപ്പ് സലിൽ ചൗധരി കെ ജെ യേശുദാസ്
265 ഓർമ്മകളേ കൈവള ചാർത്തി വരൂ പ്രതീക്ഷ ഒ എൻ വി കുറുപ്പ് സലിൽ ചൗധരി കെ ജെ യേശുദാസ്
266 കൊച്ചു കൊച്ചു സ്വപ്നങ്ങൾ പ്രതീക്ഷ ഒ എൻ വി കുറുപ്പ് സലിൽ ചൗധരി എസ് ജാനകി
267 നെറുകയിൽ നീ തൊട്ടു പ്രതീക്ഷ ഒ എൻ വി കുറുപ്പ് സലിൽ ചൗധരി എസ് ജാനകി
268 അരമണിക്കിങ്ങിണി കിലുങ്ങി പ്രഭാതസന്ധ്യ ശ്രീകുമാരൻ തമ്പി ശ്യാം പി ജയചന്ദ്രൻ, വാണി ജയറാം
269 ഓരോ പൂവും വിടരുമ്പോൾ പ്രഭാതസന്ധ്യ ശ്രീകുമാരൻ തമ്പി ശ്യാം
270 കലാകൈരളി കാവ്യനർത്തകി പ്രഭാതസന്ധ്യ ശ്രീകുമാരൻ തമ്പി ശ്യാം വാണി ജയറാം
271 ചന്ദനലതകളിലൊന്നു തലോടി പ്രഭാതസന്ധ്യ ശ്രീകുമാരൻ തമ്പി ശ്യാം കെ ജെ യേശുദാസ്, എസ് ജാനകി
272 വസന്തവർണ്ണ മേളയിൽ പ്രഭാതസന്ധ്യ ശ്രീകുമാരൻ തമ്പി ശ്യാം പി ജയചന്ദ്രൻ
273 ആരാമദേവതമാരേ പ്രഭു ഏറ്റുമാനൂർ ശ്രീകുമാർ ശങ്കർ ഗണേഷ് എസ് ജാനകി
274 ഇന്നീ തീരം തേടും തിരയുടെ പ്രഭു ഏറ്റുമാനൂർ ശ്രീകുമാർ ശങ്കർ ഗണേഷ് കെ ജെ യേശുദാസ്
275 മുണ്ടകൻ കൊയ്ത്തിനു പോയേ പ്രഭു ഏറ്റുമാനൂർ ശ്രീകുമാർ ശങ്കർ ഗണേഷ് കെ പി ചന്ദ്രമോഹൻ
276 ലഹരി ആനന്ദലഹരി പ്രഭു ഏറ്റുമാനൂർ ശ്രീകുമാർ ശങ്കർ ഗണേഷ് കെ ജെ യേശുദാസ്
277 പാർവ്വണേന്ദു നെറ്റിക്കുറി വരച്ചു ഫാസ്റ്റ് പാസഞ്ചർ മങ്കൊമ്പ് ഗോപാലകൃഷ്ണൻ ജി ദേവരാജൻ കെ ജെ യേശുദാസ്
278 വേലിപ്പടർപ്പിലെ നീലക്കടമ്പിലെ ഫാസ്റ്റ് പാസഞ്ചർ മങ്കൊമ്പ് ഗോപാലകൃഷ്ണൻ ജി ദേവരാജൻ ഉദയൻ
279 ഇന്ദ്രനീലമണിവാതിൽ തുറന്നൂ ഭാര്യയെ ആവശ്യമുണ്ട് ഒ എൻ വി കുറുപ്പ് എം എസ് ബാബുരാജ് കെ ജെ യേശുദാസ്
280 പൂവും പൊന്നും പുടവയുമായ് ഭാര്യയെ ആവശ്യമുണ്ട് ഒ എൻ വി കുറുപ്പ് എം എസ് ബാബുരാജ് കെ ജെ യേശുദാസ്
281 മന്ദാരത്തരു പെറ്റ മാണിക്ക്യകനിയേ ഭാര്യയെ ആവശ്യമുണ്ട് ഒ എൻ വി കുറുപ്പ് എം എസ് ബാബുരാജ് കെ ജെ യേശുദാസ്
282 ഒരു കൈ ഇരു കൈ മണ്ണിന്റെ മാറിൽ ഒ എൻ വി കുറുപ്പ് ജി ദേവരാജൻ പി മാധുരി, കോറസ്
283 കുന്നിമണിമാല ചാർത്തും മണ്ണിന്റെ മാറിൽ ഒ എൻ വി കുറുപ്പ് ജി ദേവരാജൻ പി മാധുരി, കോറസ്
284 നിമിഷങ്ങൾ പോലും മനസാ വാചാ കർമ്മണാ ബിച്ചു തിരുമല എ ടി ഉമ്മർ വാണി ജയറാം
285 നിമിഷങ്ങൾ പോലും - സങ്കടം മനസാ വാചാ കർമ്മണാ ബിച്ചു തിരുമല എ ടി ഉമ്മർ വാണി ജയറാം
286 പ്രഭാതം പൂമരക്കൊമ്പിൽ മനസാ വാചാ കർമ്മണാ ബിച്ചു തിരുമല എ ടി ഉമ്മർ എസ് ജാനകി
287 മദനവിചാരം മധുരവികാരം മനസാ വാചാ കർമ്മണാ ബിച്ചു തിരുമല എ ടി ഉമ്മർ കെ ജെ യേശുദാസ്, ബി വസന്ത
288 സാന്ദ്രമായ ചന്ദ്രികയിൽ മനസാ വാചാ കർമ്മണാ ബിച്ചു തിരുമല എ ടി ഉമ്മർ കെ ജെ യേശുദാസ്, കോറസ്
289 ഹോമം കഴിഞ്ഞ മനസാ വാചാ കർമ്മണാ ബിച്ചു തിരുമല എ ടി ഉമ്മർ കെ ജെ യേശുദാസ്
290 ആകാശമേ നീലാകാശമേ മനുഷ്യൻ ഒ എൻ വി കുറുപ്പ് വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
291 ആദിയുഷസ്സില്‍ ഉണർന്നൊരു മന്ത്രം മനുഷ്യൻ ഭരണിക്കാവ് ശിവകുമാർ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
292 ഏതോ സന്ധ്യയിൽ മനുഷ്യൻ ഒ എൻ വി കുറുപ്പ് വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
293 ഒരു പുലരിത്തുടുകതിർ പോലെ മനുഷ്യൻ ഒ എൻ വി കുറുപ്പ് വി ദക്ഷിണാമൂർത്തി
294 ഹംസപദങ്ങളില്‍ ഉണരും മനുഷ്യൻ ഭരണിക്കാവ് ശിവകുമാർ വി ദക്ഷിണാമൂർത്തി വാണി ജയറാം
295 ഏതോ കിനാവിൽ മമത ഒ എൻ വി കുറുപ്പ് ജെറി അമൽദേവ് കെ ജെ യേശുദാസ്
296 ചൊല്ലു ചൊല്ലു തുമ്പീ മമത ഒ എൻ വി കുറുപ്പ് ജെറി അമൽദേവ് വാണി ജയറാം
297 പൂക്കളും പുടവയും മമത ഒ എൻ വി കുറുപ്പ് ജെറി അമൽദേവ് കെ ജെ യേശുദാസ്
298 മുറുക്കാതെ മണിച്ചുണ്ടു മമത ഒ എൻ വി കുറുപ്പ് ജെറി അമൽദേവ് പി ജയചന്ദ്രൻ, കോറസ്
299 അന്തിയിളം കള്ള്‌ എൻ അല്ലിത്താമരക്കണ്ണ്‌ മാണി കോയ കുറുപ്പ് പി ഭാസ്ക്കരൻ എം എസ് വിശ്വനാഥൻ കെ ജെ യേശുദാസ്, പി ജയചന്ദ്രൻ
300 അരുതേ അരുതരുതേ മാണി കോയ കുറുപ്പ് പി ഭാസ്ക്കരൻ എം എസ് വിശ്വനാഥൻ വാണി ജയറാം
301 ആദ്യചുംബനലഹരി ലഹരി ലഹരി മാണി കോയ കുറുപ്പ് പി ഭാസ്ക്കരൻ എം എസ് വിശ്വനാഥൻ കെ ജെ യേശുദാസ്
302 ചടുകുടു ചടുകുടു മാണി കോയ കുറുപ്പ് പി ഭാസ്ക്കരൻ എം എസ് വിശ്വനാഥൻ പി ജയചന്ദ്രൻ, എസ് ജാനകി
303 ഓ മൈ ഡിയർ മാനവധർമ്മം പൂവച്ചൽ ഖാദർ ജി ദേവരാജൻ കെ ജെ യേശുദാസ്
304 കല്യാണനാളിലെ സമ്മാനം മാനവധർമ്മം പൂവച്ചൽ ഖാദർ ജി ദേവരാജൻ കെ ജെ യേശുദാസ്
305 കാവൽ മാടം കുളിരണിഞ്ഞേ മാനവധർമ്മം പൂവച്ചൽ ഖാദർ ജി ദേവരാജൻ പി ജയചന്ദ്രൻ, പി മാധുരി
306 അടി തൊഴുന്നേൻ ദേവി മാമാങ്കം (1979) പി ഭാസ്ക്കരൻ കെ രാഘവൻ കെ ജെ യേശുദാസ്, വാണി ജയറാം
307 തീരാത്ത ദുഃഖത്തിൽ തേങ്ങിക്കരയുന്ന മാമാങ്കം (1979) പി ഭാസ്ക്കരൻ കെ രാഘവൻ എസ് ജാനകി
308 തൃത്താലപ്പൂക്കടവിൽ മാമാങ്കം (1979) പി ഭാസ്ക്കരൻ കെ രാഘവൻ കെ ജെ യേശുദാസ്
309 നടനം നടനം ആനന്ദനടനം മാമാങ്കം (1979) പി ഭാസ്ക്കരൻ കെ രാഘവൻ ബി വസന്ത, പി സുശീല, കോറസ്
310 മാമാങ്കം മാമാങ്കം മാമാങ്കം (1979) പി ഭാസ്ക്കരൻ കെ രാഘവൻ കെ ജെ യേശുദാസ്
311 വറുത്ത പച്ചരി മാമാങ്കം (1979) പി ഭാസ്ക്കരൻ കെ രാഘവൻ കെ ജെ യേശുദാസ്, വാണി ജയറാം, കോറസ്
312 അമ്പിളിപ്പൂമലയിൽ മാളിക പണിയുന്നവർ ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് കെ ജെ യേശുദാസ്
313 കാളിക്ക് ഭരണിനാളിൽ മാളിക പണിയുന്നവർ ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് കെ ജെ യേശുദാസ്
314 ആദ്യവസന്തം പോലെ മോചനം എം ഡി രാജേന്ദ്രൻ ജി ദേവരാജൻ പി മാധുരി
315 ധന്യേ ധന്യേ മോചനം എം ഡി രാജേന്ദ്രൻ ജി ദേവരാജൻ കെ ജെ യേശുദാസ്
316 നഗ്നസൗഗന്ധിക മോചനം എം ഡി രാജേന്ദ്രൻ ജി ദേവരാജൻ കെ ജെ യേശുദാസ്
317 വന്ധ്യമേഘങ്ങളെ മോചനം എം ഡി രാജേന്ദ്രൻ ജി ദേവരാജൻ പി മാധുരി
318 ഇനിയുമീ ഭൂമി മോഹം എന്ന പക്ഷി ഒ എൻ വി കുറുപ്പ് എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
319 ജ്വാലാമുഖീ നീയുണരൂ മോഹം എന്ന പക്ഷി ഒ എൻ വി കുറുപ്പ് എം കെ അർജ്ജുനൻ പി സുശീല
320 താളം തരംഗതാളം മോഹം എന്ന പക്ഷി ഒ എൻ വി കുറുപ്പ് എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
321 പാലടയുണ്ടില്ല മോഹം എന്ന പക്ഷി ഒ എൻ വി കുറുപ്പ് എം കെ അർജ്ജുനൻ സെൽമ ജോർജ്
322 ശില്പകലാദേവതയ്ക്ക് മോഹം എന്ന പക്ഷി ഒ എൻ വി കുറുപ്പ് എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
323 ആരോമൽ പൊന്മകളേ യക്ഷിപ്പാറു പാപ്പനംകോട് ലക്ഷ്മണൻ എം കെ അർജ്ജുനൻ വാണി ജയറാം
324 തത്തമ്മപ്പെണ്ണിനു യക്ഷിപ്പാറു ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എം കെ അർജ്ജുനൻ അമ്പിളി
325 മന്മഥപുരിയിലെ നിശാസുന്ദരീ യക്ഷിപ്പാറു ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എം കെ അർജ്ജുനൻ പി ജയചന്ദ്രൻ, വാണി ജയറാം
326 ഏതോ കിനാവിന്റെ രക്തമില്ലാത്ത മനുഷ്യൻ സത്യൻ അന്തിക്കാട് എം കെ അർജ്ജുനൻ വാണി ജയറാം
327 ഏഴാംകടലിന്നക്കരെയക്കരെ രക്തമില്ലാത്ത മനുഷ്യൻ സത്യൻ അന്തിക്കാട് എം കെ അർജ്ജുനൻ അമ്പിളി, കോറസ്
328 തിരകൾ തിരകൾ രക്തമില്ലാത്ത മനുഷ്യൻ സത്യൻ അന്തിക്കാട് എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
329 ആട പൊന്നാട രാഗപൗർണ്ണമി കണിയാപുരം രാമചന്ദ്രൻ ജി ദേവരാജൻ പി മാധുരി
330 മലപെറ്റ പെണ്ണിന്റെ മംഗല്യം കഴിഞ്ഞേ രാഗപൗർണ്ണമി കണിയാപുരം രാമചന്ദ്രൻ ജി ദേവരാജൻ പി ജയചന്ദ്രൻ, പി സുശീല
331 മേഘസന്ദേശമയക്കാം രാഗപൗർണ്ണമി കണിയാപുരം രാമചന്ദ്രൻ ജി ദേവരാജൻ കെ ജെ യേശുദാസ്
332 ഖജുരാഹോയിലെ പ്രതിമകളേ രാജവീഥി ബിച്ചു തിരുമല എ ടി ഉമ്മർ രാജ്കുമാർ ഭാരതി, വാണി ജയറാം
333 പനിനീരണിഞ്ഞ നിലാവിൽ രാജവീഥി ബിച്ചു തിരുമല എ ടി ഉമ്മർ എസ് ജാനകി
334 പശ്ചിമാംബരത്തിലെ രാജവീഥി ബിച്ചു തിരുമല എ ടി ഉമ്മർ രാജ്കുമാർ ഭാരതി
335 സിംഹാസനങ്ങള്‍ വിട പറഞ്ഞു രാജവീഥി ബിച്ചു തിരുമല എ ടി ഉമ്മർ കെ ജെ യേശുദാസ്
336 സോമവദനേ ശോഭനേ രാജവീഥി ബിച്ചു തിരുമല എ ടി ഉമ്മർ കെ ജെ യേശുദാസ്
337 ആവണിനാളിലെ ചന്ദനത്തെന്നലോ രാത്രികൾ നിനക്കു വേണ്ടി മങ്കൊമ്പ് ഗോപാലകൃഷ്ണൻ എ ടി ഉമ്മർ പി ജയചന്ദ്രൻ, എസ് പി ഷൈലജ
338 കമലദളങ്ങൾ വിടർത്തി രാത്രികൾ നിനക്കു വേണ്ടി മങ്കൊമ്പ് ഗോപാലകൃഷ്ണൻ എ ടി ഉമ്മർ എസ് ജാനകി
339 ഇരുളല ചുരുളുനിവർത്തും രാധ എന്ന പെൺകുട്ടി ദേവദാസ് ശ്യാം എസ് ജാനകി
340 കാട്ടുക്കുറിഞ്ഞി പൂവും ചൂടി രാധ എന്ന പെൺകുട്ടി ദേവദാസ് ശ്യാം പി ജയചന്ദ്രൻ
341 മോഹം ദാഹം രാധ എന്ന പെൺകുട്ടി ദേവദാസ് ശ്യാം വാണി ജയറാം, കോറസ്
342 വർണ്ണരഥങ്ങളിൽ ഉഷസ്സണയുന്നു രാധ എന്ന പെൺകുട്ടി ദേവദാസ് ശ്യാം പി ജയചന്ദ്രൻ
343 മഴ പെയ്തു പെയ്തു ലജ്ജാവതി സുബൈർ കെ ജെ ജോയ് പി ജയചന്ദ്രൻ, പി സുശീല
344 സ്വർഗ്ഗം സുവർണ്ണ സ്വർഗ്ഗം ലജ്ജാവതി സുബൈർ കെ ജെ ജോയ് കെ ജെ യേശുദാസ്
345 അത്യുന്നതങ്ങളിൽ (ലില്ലിപ്പൂക്കൾ) ലില്ലിപ്പൂക്കൾ പൂവച്ചൽ ഖാദർ കോട്ടയം ജോയ് കെ ജെ യേശുദാസ്, നിലമ്പൂർ കാർത്തികേയൻ
346 തീയെരിയുന്നൊരു ഹൃദയം ലില്ലിപ്പൂക്കൾ പൂവച്ചൽ ഖാദർ കോട്ടയം ജോയ് വാണി ജയറാം
347 സോളമൻ പാടിയ രാഗഗീതത്തിലെ ലില്ലിപ്പൂക്കൾ പൂവച്ചൽ ഖാദർ കോട്ടയം ജോയ് കെ ജെ യേശുദാസ്
348 അസ്തമനക്കടലിന്റെ തീരം ലൗലി ടി വി ഗോപാലകൃഷ്ണൻ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്, ജെൻസി
349 ഇന്നത്തെ രാത്രിക്കെന്തു ചന്തം ലൗലി ടി വി ഗോപാലകൃഷ്ണൻ എം കെ അർജ്ജുനൻ എസ് ജാനകി
350 എല്ലാ ദുഃഖവും എനിയ്ക്കു തരൂ ലൗലി ടി വി ഗോപാലകൃഷ്ണൻ എം എസ് ബാബുരാജ് കെ ജെ യേശുദാസ്
351 രാത്രി ശിശിരരാത്രി ലൗലി ടി വി ഗോപാലകൃഷ്ണൻ എം കെ അർജ്ജുനൻ എസ് ജാനകി
352 ആയിരം സുഗന്ധരാജ സംഗമങ്ങളേ വാടക വീട് ബിച്ചു തിരുമല എം എസ് വിശ്വനാഥൻ പി ജയചന്ദ്രൻ
353 മാരിവില്ലിന്റെ പന്തൽ വാടക വീട് ബിച്ചു തിരുമല എം എസ് വിശ്വനാഥൻ വാണി ജയറാം
354 സുഗമസംഗീതം തുളുമ്പും വാടക വീട് ബിച്ചു തിരുമല എം എസ് വിശ്വനാഥൻ എസ് ജാനകി
355 തുലാവർഷ നന്ദിനി വാളെടുത്തവൻ വാളാൽ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എ ടി ഉമ്മർ പി ജയചന്ദ്രൻ, അമ്പിളി, പി കെ മനോഹരൻ
356 ഗീതം സംഗീതം വാർഡ് നമ്പർ ഏഴ് ചിറയിൻകീഴ് രാമകൃഷ്ണൻ നായർ ജി ദേവരാജൻ കെ ജെ യേശുദാസ്
357 പേരാറ്റിൻ കരയിൽ വാർഡ് നമ്പർ ഏഴ് ചിറയിൻകീഴ് രാമകൃഷ്ണൻ നായർ ജി ദേവരാജൻ പി ജയചന്ദ്രൻ
358 വൃശ്ചികോത്സവത്തിന് വാർഡ് നമ്പർ ഏഴ് ചിറയിൻകീഴ് രാമകൃഷ്ണൻ നായർ ജി ദേവരാജൻ പി മാധുരി
359 വെണ്ണിലാവസ്തമിച്ചു വാർഡ് നമ്പർ ഏഴ് ചിറയിൻകീഴ് രാമകൃഷ്ണൻ നായർ ജി ദേവരാജൻ നിലമ്പൂർ കാർത്തികേയൻ
360 ഓ പൂജാരി വിജയം നമ്മുടെ സേനാനി ബിച്ചു തിരുമല ശങ്കർ ഗണേഷ് അമ്പിളി
361 തുമ്പപ്പൂങ്കുന്നുമ്മേലെ വിജയം നമ്മുടെ സേനാനി ബിച്ചു തിരുമല ശങ്കർ ഗണേഷ് അമ്പിളി
362 പ്രളയാഗ്നി പോലെയെന്റെ വിജയം നമ്മുടെ സേനാനി ബിച്ചു തിരുമല ശങ്കർ ഗണേഷ് കെ പി ബ്രഹ്മാനന്ദൻ, കോറസ്
363 വിജയം നമ്മുടെ സേനാനി വിജയം നമ്മുടെ സേനാനി ബിച്ചു തിരുമല ശങ്കർ ഗണേഷ് കെ ജെ യേശുദാസ്, അമ്പിളി
364 ഉദ്യാനപുഷ്പമേ ഉന്മാദഗീതമേ വിജയനും വീരനും ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എ ടി ഉമ്മർ കെ ജെ യേശുദാസ്, എസ് ജാനകി
365 മദ്യമോ മായയോ വിജയനും വീരനും ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എ ടി ഉമ്മർ എസ് ജാനകി
366 മരിജുവാന വിരിഞ്ഞു വന്നാൽ വിജയനും വീരനും ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എ ടി ഉമ്മർ കെ ജെ യേശുദാസ്, കോറസ്
367 മിണ്ടാപ്പെണ്ണേ മിടുക്കിപ്പെണ്ണേ വിജയനും വീരനും ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എ ടി ഉമ്മർ കെ ജെ യേശുദാസ്
368 കണ്ണാ കണ്ണാ വീരഭദ്രൻ എൽ എൻ പോറ്റി ജി ദേവരാജൻ രാജലക്ഷ്മി
369 കരകാണാക്കടൽ തേടുന്നു വീരഭദ്രൻ എൽ എൻ പോറ്റി ജി ദേവരാജൻ സൂര്യകുമാർ
370 പ്രേമാഞ്ജനക്കുറി മായുകില്ല വീരഭദ്രൻ എൽ എൻ പോറ്റി ജി ദേവരാജൻ രാജലക്ഷ്മി
371 വാടാമല്ലിപ്പൂവുകളേ വീരഭദ്രൻ എൽ എൻ പോറ്റി ജി ദേവരാജൻ സൂര്യകുമാർ
372 ആലം ഉടയോനെ വെള്ളായണി പരമു ശ്രീകുമാരൻ തമ്പി ജി ദേവരാജൻ പി ജയചന്ദ്രൻ, പി സുശീല
373 ആലോലലോചനകൾ വെള്ളായണി പരമു ശ്രീകുമാരൻ തമ്പി ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി
374 വില്ലടിച്ചാൻ വെള്ളായണി പരമു ശ്രീകുമാരൻ തമ്പി ജി ദേവരാജൻ പി ജയചന്ദ്രൻ, സി ഒ ആന്റോ
375 ശരിയേതെന്നാരറിഞ്ഞു വെള്ളായണി പരമു ശ്രീകുമാരൻ തമ്പി ജി ദേവരാജൻ പി ജയചന്ദ്രൻ
376 അയല പൊരിച്ചതുണ്ട് വേനലിൽ ഒരു മഴ ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ എൽ ആർ ഈശ്വരി
377 ആകാശമകലെയെന്നാരു പറഞ്ഞു വേനലിൽ ഒരു മഴ ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ വാണി ജയറാം
378 എന്റെ രാജകൊട്ടാരത്തിനു മതിലുകളില്ല വേനലിൽ ഒരു മഴ ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ കെ ജെ യേശുദാസ്
379 ഏതു പന്തൽ വേനലിൽ ഒരു മഴ ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ വാണി ജയറാം
380 പൂജക്കൊരുങ്ങി നിൽക്കും പൊന്നമ്പലമേട് വേനലിൽ ഒരു മഴ ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ കെ ജെ യേശുദാസ്
381 അമ്പലക്കുളത്തിലെ ആമ്പൽ പോലെ ശരപഞ്ജരം യൂസഫലി കേച്ചേരി ജി ദേവരാജൻ കെ ജെ യേശുദാസ്
382 തെയ്യകതെയ്യക താളം ശരപഞ്ജരം യൂസഫലി കേച്ചേരി ജി ദേവരാജൻ പി ജയചന്ദ്രൻ, പി മാധുരി
383 മലരിന്റെ മണമുള്ള രാത്രി ശരപഞ്ജരം യൂസഫലി കേച്ചേരി ജി ദേവരാജൻ പി മാധുരി
384 ശൃംഗാരം വിരുന്നൊരുക്കീ ശരപഞ്ജരം യൂസഫലി കേച്ചേരി ജി ദേവരാജൻ പി സുശീല
385 സാരസ്വത മധുവേന്തും ശരപഞ്ജരം യൂസഫലി കേച്ചേരി ജി ദേവരാജൻ വാണി ജയറാം
386 കാറണിവാനിൽ ശിഖരങ്ങൾ ഡോ പവിത്രൻ കെ ജെ ജോയ് ബി വസന്ത, ജെൻസി
387 നിനക്കു ഞാൻ സ്വന്തം ശിഖരങ്ങൾ ഡോ പവിത്രൻ കെ ജെ ജോയ് എസ് ജാനകി
388 അന്തരംഗം ഒരു ചെന്താമര ശുദ്ധികലശം ശ്രീകുമാരൻ തമ്പി ശ്യാം പി ജയചന്ദ്രൻ
389 ഓർമ്മകളിൽ ഒരു സന്ധ്യ തൻ ശുദ്ധികലശം ശ്രീകുമാരൻ തമ്പി ശ്യാം എസ് ജാനകി, എസ് പി ബാലസുബ്രമണ്യം , അമ്പിളി
390 മൗനരാഗപ്പൈങ്കിളീ നിൻ ശുദ്ധികലശം ശ്രീകുമാരൻ തമ്പി ശ്യാം എസ് ജാനകി
391 യൗവനം തന്ന വീണയിൽ ശുദ്ധികലശം ശ്രീകുമാരൻ തമ്പി ശ്യാം എസ് ജാനകി
392 ഒന്നാമൻ കൂവളപ്പില്‍ സന്ധ്യാരാഗം പി ഭാസ്ക്കരൻ കെ രാഘവൻ എസ് ജാനകി, കോറസ്
393 പാണ്ഡവ വംശജനഭിമന്യു സന്ധ്യാരാഗം പി ഭാസ്ക്കരൻ കെ രാഘവൻ വാണി ജയറാം
394 വാർമഴവില്ലാം ചൂരൽ ചുഴറ്റി സന്ധ്യാരാഗം പി ഭാസ്ക്കരൻ കെ രാഘവൻ കെ ജെ യേശുദാസ്
395 സ്നേഹം സർവസാരം സന്ധ്യാരാഗം പി ഭാസ്ക്കരൻ കെ രാഘവൻ പി ജയചന്ദ്രൻ, എൻ വി ഹരിദാസ്
396 ആ മലയിൽ സന്നാഹം ഒ എൻ വി കുറുപ്പ് കണ്ണൂർ രാജൻ
397 കൈതേ കൈതേ പൂക്കൈതേ സന്നാഹം ഒ എൻ വി കുറുപ്പ് കണ്ണൂർ രാജൻ
398 പണ്ടു പണ്ടു പണ്ടൊരു സന്നാഹം ഒ എൻ വി കുറുപ്പ് കണ്ണൂർ രാജൻ
399 കാലിത്തൊഴുത്തിൽ സായൂജ്യം യൂസഫലി കേച്ചേരി കെ ജെ ജോയ് പി സുശീല, കോറസ്
400 കാലിത്തൊഴുത്തിൽ ക്രിസ്തീയ ഗാനങ്ങൾ എസ് ജാനകി
401 മറഞ്ഞിരുന്നാലും (M) സായൂജ്യം യൂസഫലി കേച്ചേരി കെ ജെ ജോയ് കെ ജെ യേശുദാസ്
402 മറഞ്ഞിരുന്നാ‍ലും (F) സായൂജ്യം യൂസഫലി കേച്ചേരി കെ ജെ ജോയ് വാണി ജയറാം
403 സ്വർഗ്ഗത്തിലേക്കോ സായൂജ്യം യൂസഫലി കേച്ചേരി കെ ജെ ജോയ് പി ജയചന്ദ്രൻ
404 എന്റെ മനസ്സൊരു പൊന്നൂഞ്ഞാല് സിംഹാസനം ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ കെ ജെ യേശുദാസ്
405 കാവാലം ചുണ്ടൻ വള്ളം സിംഹാസനം ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ കെ ജെ യേശുദാസ്, വാണി ജയറാം
406 ജനിച്ചതാർക്കു വേണ്ടി സിംഹാസനം ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ കെ ജെ യേശുദാസ്
407 പുലരിയോടോ സന്ധ്യയോടോ സിംഹാസനം ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ കെ ജെ യേശുദാസ്, വാണി ജയറാം
408 പൊലിയോ പൊലി സിംഹാസനം ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ പി ജയചന്ദ്രൻ, എൽ ആർ ഈശ്വരി
409 അനശ്വരപ്രേമം പാഴ്മൊഴിയോ സ്വപ്നങ്ങൾ സ്വന്തമല്ല ഖാൻ സാഹിബ് എ ടി ഉമ്മർ കെ ജെ യേശുദാസ്
410 ആയിരം തലയുള്ള സർപ്പം ബിച്ചു തിരുമല കെ ജെ ജോയ് പി ജയചന്ദ്രൻ, വാണി ജയറാം, ബി വസന്ത, ഗണേഷ്
411 എഴാം മാളിക മേലേ സർപ്പം ബിച്ചു തിരുമല കെ ജെ ജോയ് കെ ജെ യേശുദാസ്, വാണി ജയറാം
412 കുങ്കുമ സന്ധ്യകളോ സർപ്പം ബിച്ചു തിരുമല കെ ജെ ജോയ് കെ ജെ യേശുദാസ്
413 വാടകവീടൊഴിഞ്ഞൂ സർപ്പം ബിച്ചു തിരുമല കെ ജെ ജോയ് പി സുശീല
414 സ്വർണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ സർപ്പം ബിച്ചു തിരുമല കെ ജെ ജോയ് കെ ജെ യേശുദാസ്, എസ് പി ബാലസുബ്രമണ്യം , പി സുശീല, വാണി ജയറാം
415 ആരോമൽ ജനിച്ചില്ലല്ലോ ഹൃദയത്തിന്റെ നിറങ്ങൾ ശ്രീകുമാരൻ തമ്പി ജി ദേവരാജൻ കെ ജെ യേശുദാസ്
416 ഇണങ്ങിയാലും സൗന്ദര്യം ഹൃദയത്തിന്റെ നിറങ്ങൾ ശ്രീകുമാരൻ തമ്പി ജി ദേവരാജൻ കെ ജെ യേശുദാസ്
417 കണ്ണാ കാർമുകിൽ വർണ്ണാ ഹൃദയത്തിന്റെ നിറങ്ങൾ ശ്രീകുമാരൻ തമ്പി ആർ സുദർശനം പി സുശീല
418 പൂ പോലെ പൂ പോലെ ഹൃദയത്തിന്റെ നിറങ്ങൾ ശ്രീകുമാരൻ തമ്പി ആർ സുദർശനം
419 ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ് (യേശുദാസ് ) ഹൃദയത്തിന്റെ നിറങ്ങൾ ശ്രീകുമാരൻ തമ്പി ജി ദേവരാജൻ കെ ജെ യേശുദാസ്
420 ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ് ഹൃദയത്തിന്റെ നിറങ്ങൾ ശ്രീകുമാരൻ തമ്പി ജി ദേവരാജൻ പി മാധുരി
421 സങ്കല്പത്തിന്റെ ചന്ദനത്തൊട്ടിൽ ഹൃദയത്തിന്റെ നിറങ്ങൾ ശ്രീകുമാരൻ തമ്പി ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി
422 ഗോപികമാരുടെ ഹൃദയതലത്തില്‍ ഹൃദയത്തിൽ നീ മാത്രം ഖാൻ സാഹിബ് എ ടി ഉമ്മർ കെ ജെ യേശുദാസ്
423 പുഞ്ചിരി പുണരുമീ ഹൃദയത്തിൽ നീ മാത്രം ഖാൻ സാഹിബ് എ ടി ഉമ്മർ കെ ജെ യേശുദാസ്
424 പൊട്ടിവിടരാന്‍ തുടങ്ങുന്നൊരുമലര്‍ ഹൃദയത്തിൽ നീ മാത്രം ഖാൻ സാഹിബ് എ ടി ഉമ്മർ കെ ജെ യേശുദാസ്
425 പ്രാണനെ കാണാനെനിക്കു മോഹം ഹൃദയത്തിൽ നീ മാത്രം ഖാൻ സാഹിബ് എ ടി ഉമ്മർ അമ്പിളി