ഈശ്വരനെവിടെ

 

 

ഈശ്വരനെവിടെ ഈശ്വരനെവിടെ
ഈശ്വര ഹള്ളാ യഹോവയെവിടെ (2)
ഊ യുഗഭൂമിയിൽ ഈശ്വരനെവിടെ
എവിടേ ഈശ്വരനെവിടെ..

അനേകനാമങ്ങളിൽ വന്ദിതനായ്
അദ്വൈതത്തിൽ  ഏകാക്ഷരിയായ് (2)
അഖിലാണ്ഡങ്ങളിൽ അരൂപിയായ് വരും
അതി സൂക്ഷ്മ തനു സ്വരൂപിയെവിടെ
(ഈശ്വരനെവിടെ...)

സൃഷ്ടി സ്ഥിതി ലയ ലഹരിയിൽ മുഴുകി
ശിലകളിൽ ദൈവം ഉറങ്ങുകയാണോ
സ്വർഗ്ഗസ്ഥിതനാം പിതൃസന്നിധിയിൽ
സ്വപ്നം കണ്ടു മയങ്ങുകയാണോ
സ്വപ്നം കണ്ടു മയങ്ങുകയാണോ
(ഈശ്വരനെവിടെ...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Eeswaranevide

Additional Info

അനുബന്ധവർത്തമാനം