രാഗമേ അനുരാഗമേ

രാഗമേ അനുരാഗമേ ആത്മീയദാഹമേ
മോഹമേ എൻ മുന്നിൽ വാ
ശൃംഗാരഭാവമേ
രാഗമേ അനുരാഗമേ ആത്മീയദാഹമേ
മോഹമേ എൻ മുന്നിൽ വാ
ശൃംഗാരഭാവമേ
ഒഹോ ഹോഹോ..ഹാ ..ആഹാ.
ഒഹോ ഓ..ഹാ..ആഹാഹാ..
പൂക്കളും പൂന്തുമ്പിയും നിറഞ്ഞ രാത്രിയിൽ
തെന്നലുംപൂന്തിങ്കളൂം തളർന്ന വേളയിൽ
(പൂക്കളും)
എന്നുള്ളിൽ മൂകരാഗമായ്
എൻ മുന്നിൽ രാഗലോലയായ്
(എന്നുള്ളിൽ)
നീ വരൂ വസന്തമേ..
(രാഗമേ അനുരാഗമേ)
ഇന്നോളം അറിയാത്ത രോമാഞ്ചമേ
ഇന്നോളം കാണാത്ത ലാവണ്യമേ
(ഇന്നോളം)
അരികിൽ വരൂ ഒഴുകി വരൂ സൌഭാഗ്യമേ
പ്രേമമജീവ ഗാനമേ
രാഗമേ അനുരാഗമേ ആത്മീയദാഹമേ
മോഹമേ എൻ മുന്നിൽ വാ
ശൃംഗാരഭാവമേ
രാഗമേ അനുരാഗമേ ആത്മീയദാഹമേ
മോഹമേ എൻ മുന്നിൽ വാ
ശൃംഗാരഭാവമേ
ഒഹോ ഹോഹോ..ഹാ ..ആഹാ.
ഒഹോ ഓ..ഹാ..ആഹാഹാ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Raagame Anuraagame

Additional Info

അനുബന്ധവർത്തമാനം