തീയെരിയുന്നൊരു ഹൃദയം
തീയെരിയുന്നൊരു ഹൃദയം
പെണ്ണിനു നല്‍കീ കാലം
അവളേ തീര്‍ത്തതു പാരിന്‍
അറിയാദുഃഖം പേറാന്‍
(തീയെരിയുന്നൊരു...)
അരിയവസന്തം വന്നു അരികില്‍ നിന്നു വിളിപ്പൂ
ഒരുപൂവിന്നും തേങ്ങി കരയുകയാണല്ലോ
ഉള്ളില്‍ മുറിവുകളാണല്ലോ
(തീയെരിയുന്നൊരു...)
പകരം നല്‍കാനില്ലേ അവളില്‍ അലിവിന്നുറവും
അഴലുകളെല്ലാം മാറ്റി അഴകുകള്‍ കൊണ്ടാലും
മനസ്സേ അഴകുകള്‍ കൊണ്ടാലും
(തീയെരിയുന്നൊരു...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Theeyeruyunnoru hridayam
Additional Info
ഗാനശാഖ: