സോളമൻ പാടിയ രാഗഗീതത്തിലെ
സോളമന് പാടിയ രാഗഗീതത്തിലെ
ശാരോണ്‍ താഴ്വരയില്
ശാരോണ്‍ താഴ്വരയില്
നാണം പൊഴിയ്ക്കും പനിനീരലരേ
നാണം പൊഴിയ്ക്കും പനിനീരലരേ
നിന്നെക്കാത്തിരിക്കും ഇടയന് ഞാന്‍
നിന്നെക്കാത്തിരിക്കും ഇടയന് ഞാന്‍
(സോളമൻ പാടിയ...)
സീയോണ്‍ മലയുടെ അഴകുമേന്തി
സീയോണ്‍ മലയുടെ അഴകുമേന്തി
ഈ വഴികളില്‍ അത്തിമരം പൂത്തു
അവയുടെ അല്ലിയില്‍ കണ്ടൂ
നിന്മിഴിയില് വിരിയും സ്വപ്നം
നിന്മിഴിയില് വിരിയും സ്വപ്നം
(സോളമൻ പാടിയ...)
ഗീഹോന് നദിയിലെ കുളിരുമായി
ഗീഹോന് നദിയിലെ കുളിരുമായി
നീവരും പാതയില്‍ പുഴയായി
അതുനല്കും സൗമ്യത എന്നെ
അനുരാഗലോലനായ് മാറ്റി
(സോളമൻ പാടിയ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
solaman padiya ragageethathile
Additional Info
ഗാനശാഖ: