വെണ്ണിലാവസ്തമിച്ചു
Music:
Lyricist:
Singer:
Film/album:
വെണ്ണിലാവസ്തമിച്ചു
ഒരു വെൺ ഉടയാട തീർപ്പിച്ചു
വിധിയുടെ നിഴലായ് കൂടെ വന്നൂ
വിളക്കൈൻ നാളം ഊതിയണച്ചു (വെണ്ണിലാ...)
മാവിൻ ചുവട്ടിലെ കളിവീട്ടിൽ
ഒരു പാവകല്യാണം നിശ്ചയിച്ചു
മംഗല്യം വിരുന്നിനു മഴയായ് വന്നൂ
മൺകോലം മണവാളൻ നീരിലലിഞ്ഞൂ
നീരിലലിഞ്ഞൂ (വെണ്ണിലാ...)
എന്റെ സ്വപ്നത്തിൻ കതിർമണ്ഡപം
ചുടുകണ്ണീരൊഴുക്കി വീണുടഞ്ഞൂ
കല്യാണ പൂം പുടവ കൈ നീട്ടി വാങ്ങാൻ
കണ്ണിന്റെ കണ്ണായ നീയിന്നെവിടെ
നീയിന്നെവിടെ (വെണ്ണിലാ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vennilaavasthamichu
Additional Info
ഗാനശാഖ: