ആവണിനാളിലെ ചന്ദനത്തെന്നലോ
Music:
Lyricist:
Singer:
Film/album:
ആവണിനാളിലെ ചന്ദനത്തെന്നലോ
മാർഗഴിരാവിലെ മംഗളത്തിങ്കളോ
മംഗളത്തിങ്കളോ (ആവണി..)
ലാല്ലലാ ലാല്ലലാ
ആരു നീ ഓമലേ ആരതി ദേവതേ
ഈ മുളംകൂട്ടിലെ മാലതീ വേദിയിൽ
ഈ മുളംകൂട്ടിലെ മാലതീ വേദിയിൽ
ലാല്ലലാ ലാല്ലലാ...ലാല്ലലാ ലാല്ലലാ
രാഗിണി മോഹലയ താളമായ്
ശ്രീമതി ഗാന സ്വരധാരയായ്
നീ വരൂ ജീവനിൽ നിത്യമായ് സത്യമായ്
നിത്യമായ് സത്യമായ്
ആഹഹാ ആഹഹാ (ആവണി...)
കാതരേ നീ ദാഹമായ്
കാമുകീ ഞാൻ കാമമായ്
ഈ കുളിർവേളയിൽ ഈ രതിമേളയിൽ
ഈ രതിമേളയിൽ
ലാല്ലലാ ലാല്ലലാ...ലാല്ലലാ ലാല്ലലാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aavani naalile