മൂവന്തിനേരത്തു ഞാനൊന്നു
മൂവന്തിനേരത്ത് ഞാനൊന്നു മിനുങ്ങി
മുന്നൂറു മില്ലിക്ക് സ്വർഗ്ഗമൊന്നു വാങ്ങി
സ്വർഗ്ഗമൊന്നു വാങ്ങി സ്വർഗ്ഗമൊന്നു വാങ്ങി
പാത്തുമ്മ ചുട്ടെടുത്ത പത്തിരി (2)
ആഹ ഹ അരേ വാ..
അതിനു പങ്കലാക്ഷി വെച്ചു തന്ന മീൻ കറി
പാത്തുമ്മ ചുട്ടെടുത്ത പത്തിരി
ആഹാ പത്തിരി
പാത്തുമ്മ ചുട്ടെടുത്ത പത്തിരി
ആഹ പത്തിരി പത്തിരി
അതിനു പങ്കലാക്ഷി വെച്ചു തന്ന മീൻ കറി
ഓർക്കുമ്പോൾ വായിലൊരു കപ്പലോടും
അവിടെ ഒരു നേരം ചെന്നു പോരാൻ ആശ കൂടും
(മൂവന്തി നേരത്തു.....)
പോർക്കിറച്ചി വറുത്തതു മാത്തിരി (2)
ആഹാഹാ അരേ വാ
പെണ്ണിൻ പോക്കു കണ്ടാൽ ഉള്ളിലൊരു പൂത്തിരി
പോർക്കിറച്ചി വറുത്തതു മാത്തിരി
കൊച്ചു മാത്തിരി
പോർക്കിറച്ചി വറുത്തതു മാത്തിരി
കൊച്ചു മാത്തിരി മാത്തിരി
പെണ്ണിൻ പോക്കു കണ്ടാൽ ഉള്ളിലൊരു പൂത്തിരി
കളിയല്ല നീയവളെ കണ്ടു പോയാൽ
പിന്നെ കഥ മാറും മിഴിയമ്പു കൊണ്ടു പോയാൽ
(മൂവന്തി നേരത്തു.....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Moovanthi Nerathu Njaanonnu
Additional Info
ഗാനശാഖ: