അന്നനട പൊന്നല
അന്നനട പൊന്നല ആനന്ദത്തേനല(2)
കുളിരുമായ് കുണുങ്ങി വന്നൂ (2)
കുരവയിടും കുഞ്ഞല
അന്നനട പൊന്നല ആനന്ദത്തേനല
വെണ്‍നുരയാല്‍ ചിരിക്കും കരതേടി കുതിക്കും (2)
ഓളങ്ങള്‍ ഒതുങ്ങാത്ത മോഹങ്ങള്‍
തീര്‍ത്താലും തീരാത്ത ദാഹങ്ങള്‍
ലല്ലല്ലാ ലാലല്ല ലല്ലല്ല ലാലല്ല ലാലല്ല
ഓ...ഓ...ഹോയ് ..
കൈവളകള്‍ കിലുക്കും നൃത്തമാടി നടക്കും (2)
ഓളങ്ങള്‍ സ്വപ്നത്തിന്‍ താളങ്ങള്‍
തണ്ണീരിന്‍ താലോല പൈതങ്ങള്‍
ലല്ലല്ലാ ലാലല്ല ലല്ലല്ല ലാലല്ല ലാലല്ല
ഓ...ഓ...ഹോയ് (കൈവളകള്‍..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
annanada ponnala
Additional Info
ഗാനശാഖ: