ദാഹം ഞാനൊരു ദാഹം
ദാഹം ഞാനൊരു ദാഹം
ദാഹം നീയൊരു ദാഹം
ആദാമില്‍ കൂടി ഹവ്വയില്‍ കൂടി
തലമുറ കൈമാറും സംഗമ ദാഹം
ദാഹം ഞാനൊരു ദാഹം
ദാഹം നീയൊരു ദാഹം
ആദാമില്‍ കൂടി ഹവ്വയില്‍ കൂടി
തലമുറ കൈമാറും സംഗമ ദാഹം
ദാഹം ഞാനൊരു ദാഹം
ഞരമ്പുകള്‍ക്കുള്ളില്‍ ഒഴുകുന്നതെല്ലാം
ലഹരി തന്‍ തീത്തൈലമാണോ
മേളം മുഴങ്ങുന്നു താളം മുറുകുന്നു
കരളില്‍ കടുംതുടിയാണോ (ദാഹം ..)
കണ്ടാല്‍ പരസ്പരം ചേരാനടുക്കുന്ന
കാന്തവും ലോഹവും പോലെ
കാലം തടുത്താലും ലോകം വെറുത്താലും
ഹൃദയങ്ങളൊന്നായ് ചേരും (ദാഹം ..)
---------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Daham njanoru daham
Additional Info
ഗാനശാഖ: